വൃദ്ധരായ മാതാപിതാക്കളെ വഴിയോരങ്ങളിലും വൃദ്ധ സദനങ്ങളിലും മറ്റും ഉപേക്ഷിക്കുന്ന മക്കൾക്കെതിരെ നിയമ പോരാട്ടം നടത്തിയ എളിയൊരു പ്രവർത്തകൻ ...
നിരാലംബരായ വയോജനങ്ങളുടെ ഉന്നമനത്തിനായി നിയമ പോരാട്ടത്തിലൂടെ സർക്കാറിൽ സമ്മർദ്ദം ഉണ്ടാക്കി ഒരു നിയമം തന്നെ കൊണ്ട് വരുത്തുവാൻ ഈ വിനീതന് സാധിച്ചു ഇതിനെ കുറിച്ചുള്ള റിപ്പോർട്ടുകൾ വാർത്ത മാധ്യമങ്ങളിലൊക്കെ വന്നതാണ്
2007 ൽ പാർലമെന്റിൽ പാസ്സാക്കിയ മെയിന്റനൻസ് വേൽഫയർ ഓഫ് പേരന്റ്സ് ആന്റ് സീനിയർ സിറ്റിസൺ ആക്ടിനെ ഭേദഗതി വരുത്തി പുതിയൊരു വയോജന സംരക്ഷണ നിയമം പാർലമെന്റിൽ വീണ്ടും പാസാക്കുവാൻ പോകുന്നു ( ഇതിന്റെ കരട് വിജ്ഞാപനം കേന്ദ്ര സാമുഹിക ക്ഷേമ വകുപ്പ് മന്ത്രാലയം ഇറക്കിയിട്ടുണ്ട് ) ഇതിനൊരു നിമിത്തക്കാരനാകുവാനും സാധിച്ചു
പ്രേംനസീർ സുഹൃത് സമതി പുരസ്കാരം സംസ്ഥാന സർക്കാരിന്റെ വിദ്യാലങ്ങളിലെ പൂർവ്വ പ്രതിഭകൾ എന്ന ആദരവ്
കണ്ണാടി മുഹമ്മദ് കുഞ്ഞി തങ്ങൾ പുരസ്കാരം കനിവ് മൊമ്മെ പുരസ്കാരം എന്നിവ ഈ വിനീതന്റെ എളിയ പ്രവർത്തനത്തെ ആദരിക്കുകയുണ്ടായി
വയോജനങ്ങളുടെ ന്യായമായ പരാതികൾക്ക് പരിഹാരം ലഭിക്കുവാൻ തീർത്തും സൗജന്യമായി നിയമ സഹായം ആവിശ്യമുള്ളവർക്ക് എന്നെ ബന്ധപ്പെടാവുന്നതാണ് ....
YouTube - K U F media
🌹🌹🌹🌹🌹🌹🌹
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
September 14, 2023 | 715 | +22 | +3.2% |
October 03, 2022 | 693 | +17 | +2.6% |
July 06, 2022 | 676 | +5 | +0.8% |
May 30, 2022 | 671 | -11 | -1.7% |
March 14, 2022 | 682 | +52 | +8.3% |
January 16, 2022 | 630 | +45 | +7.7% |
December 09, 2021 | 585 | +60 | +11.5% |