🌹മനസ്സിൽ സ്‌നേഹം
ഇല്ലാത്തവർക്കു എന്തും
വേഗം മറക്കാനും......👈
പുതിയ ഒന്നിലേക്ക് പോകാനും സാധിക്കും....👈
പക് ക്ഷെ.....
സ്നേഹം ഹൃദയത്തിൽ
സൂക്ഷിക്കുന്നവർക്കു
അതിനു സാധിക്കില്ല.......👈🌹🌹🌹🌹🌹
🌹മൗനത്തിന്റെ ഭാഷ പഠിക്കണം കാരണം
മൗനത്തിന് അനേകം ഭാഷകളുണ്ട് 👈
🌹ചില മൗനങ്ങൾ വിട്ടുകൊടുക്കൽ ആകാം...
🌹ചിലത് സാഹചര്യത്തിന്റെ...
🌹ചിലത് സ്‌നേഹത്തിന്റെ..,..
🌹ചിലതു മാത്രമാണ് അവഗണയുടേത്......
🌹പറഞ്ഞാൽ അത് പരിഭവം ആകും......
🌹കരഞ്ഞാലത് തോൽവി യാകും...., സമാധാനവും എന്നും കാണിക്കാൻ കഴിയട്ടെ എല്ലാപേർക്കും......🙏🙏🙏🙏🙏🙏🙏🙏
🌹ചിരിച്ചാലത് പരിഹാസമാകും.....
🌹മൗനമാണ് എന്തുകൊണ്ടും ഉത്തമം.....🌹🌹🌹🌹🌹🌹
🙏🙏🙏🙏🙏🙏
പ്രതീക്ഷയുടെയും, സ്വപ്നങ്ങളുടെയും
തേരിലേറിയുള്ള ജീവിത യാത്രയിൽ സന്തോഷവും, സമൃദ്ധിയും
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
July 01, 2024 | 1,068 | +2 | +0.2% |
May 29, 2024 | 1,066 | +3 | +0.3% |
March 17, 2024 | 1,063 | +2 | +0.2% |
January 20, 2024 | 1,061 | +2 | +0.2% |
December 19, 2023 | 1,059 | -41 | -3.8% |