K D on Clubhouse

Updated: Jul 1, 2024
K D Clubhouse
1k Followers
1.1k Following
@krishnadev1993 Username

Bio

🇮🇳ജീവിതം ഒരു കണ്ണാടി പോലെയാണ്..
നിങ്ങൾ പുഞ്ചിരിച്ചാൽ മാത്രമേ അതു നിങ്ങൾക്ക് നേരെ പുഞ്ചിരിക്കുകയുള്ളൂ...☣

തിരിച്ചുകിട്ടാനാവാത്തവിധം ഒന്നും തന്നെ കളഞ്ഞുപോയിട്ടില്ല...
വീണ്ടെടുക്കാനാവാത്തവിധം ആരും അത്ര ദൂരത്തിലല്ല..

ജ്വലിക്കാനു൦ പ്രതീക്ഷയോടെ മുന്നേറാനുമുള്ളതാണ്.
യാത്ര തുടരാ൦.
നല്ല ചിന്തകളോടെ,
കരുത്തുള്ള മനസ്സോടെ...🙂
തിരക്കൊഴിയുമ്പോൾ തിരിഞ്ഞു നോക്കിയാൽ; തിരിച്ചെടുക്കാൻ ആഗ്രഹിച്ചപലതും​ ​നഷ്ട്ടപെട്ടുകാണും...
​" തിരിച്ചറിയുക...ജീവിതം വളരെ കുറഞ്ഞ സമയം മാത്രം ആണ് ".​കണ്ണിൽ കണ്ട കാഴ്ചകളും
കാതിൽ കേട്ട വാക്കുകളും
പെട്ടെന്ന് മറന്നേക്കാം...
പക്ഷെ കണ്ണ് നനയിച്ചവരെയും അത് തുടച്ചു തന്നവരെയും ഒരിക്കലും മറക്കാൻ കഴിയില്ല 😢😢

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
April 26, 2024 1,020 +1 +0.1%
February 24, 2024 1,019 -1 -0.1%
December 19, 2023 1,020 +1 +0.1%
November 19, 2023 1,019 -1 -0.1%
November 08, 2023 1,020 +20 +2.0%
June 27, 2022 1,000 -100 -9.1%

Charts

More Clubhouse users