Kr¶s K∆nn∆n on Clubhouse

Updated: Jun 15, 2024
Kr¶s K∆nn∆n Clubhouse
1k Followers
1.3k Following
@kris_kannan Username

Bio

* ഇന്ത്യക്കാരൻ; ബേപ്പൂർ സുൽത്താൻ്റെ നാട്ടുകാരൻ.😃
*നല്ല കേൾവിക്കാരൻ..
*ആക്ഷൻ ബ്ലോക്ക് ഉണ്ട് കുറച്ചു വീതം തിരിച്ച് ചെയ്യുന്നതാണ് സദയം ക്ഷമിക്കുക 😔
---------------------------------
"കാഴ്ചകൾ മായുന്നതു കണ്ണുകളകലുമ്പോൾ..,
ഓർമ്മകൾ മായുന്നതു മനസുകളകലുമ്പോൾ."
____________________________
പ്രണയം മധുരമാണു പ്രണയിക്കുന്നവർക്കു..
പ്രണയം തീയാണു പ്രണയിക്കുന്നവരുടെ മാതാപിതാക്കൾക്കു..
പ്രണയം സത്യമാണു കുട്ടികൾക്കു..
പ്രണയം സുന്ദരമാണു യുവതീയുവാക്കൾക്കു..
പ്രണയം സാന്ദ്വനമാണു വൃദ്ധർക്ക്‌..
____________________________
നീട്ടിയ കൈയ്യും മറുകൈയ്യിലുണ്ടൊരു കുഞ്ഞും
ചോദ്യത്തിനു മറുപടിയല്ലവേണ്ടേ
ചോദിക്കാനൊരുങ്ങുമ്പോഴേക്കും പൊയ്ന്മറഞ്ഞു

അന്തിക്കുമുമ്പേ തികക്കണമവർക്കു
യജമാനൻ പറഞ്ഞ പണമത്രയുമല്ലങ്കി
ലന്തിക്കു കൂട്ടായ്കാലിവയറുമത്രം

എനിക്കുമുണ്ടൊരമ്മയുമച്ഛനും
ആരാണെന്നറിയില്ല
എവിടെയാണെന്നറിയില്ല എനിക്കുമവർക്കും

നിങ്ങൾതന്ന നാണയമാണിന്നവരുടെ ബലം
പാടില്ലനിയെങ്കിലും അരുതൊരുവൻകൂടെ ! ജീവിക്കട്ടവന്റെ മാതാക്കളൊടൊപ്പം.

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
June 15, 2024 1,093 +1 +0.1%
May 13, 2024 1,092 +1 +0.1%
March 26, 2024 1,091 -1 -0.1%
January 29, 2024 1,092 +1 +0.1%
December 11, 2023 1,091 -1 -0.1%
November 27, 2023 1,092 -8 -0.8%
November 26, 2021 1,100 -100 -8.4%

Charts

Member of

More Clubhouse users