❤I can't hold my liver my love, the birds of intoxication took half of it❤
എന്റെ ശവപ്പെട്ടി⚰️ ചുമക്കുന്നവരോട് ഒസ്യത്തിലില്ലാത്ത ഒരു രഹസ്യം പറയാനുണ്ട്. എന്റെ ഹൃദയത്തിന്റെ സ്ഥാനത്ത് ഒരു🌹 പൂവുണ്ടായിരിക്കും. ജിജ്ഞാസയുടെ ദിവസങ്ങളിൽ
🖤പ്രേമത്തിന്റെ ആത്മ തത്വം
പറഞ്ഞു തന്നവളുടെ ഉപഹാരം. മണ്ണുമൂടുന്നതിനു മുമ്പ് ഹൃദയത്തിൽ നിന്ന് ആ പൂവ് പറിക്കണം,🥀ദളങ്ങൾ കൊണ്ട് മുഖം മൂടണം, രേഖകൾ മാഞ്ഞ
കൈവെള്ളയിലും ഒരു ദളം. 🌹പൂവിലൂടെ എനിക്ക് തിരിച്ചു പോകണം, പൂവിലൂടെ എനിക്ക് തിരിച്ചു പോകണം. ⚰️മരണത്തിന്റെ തൊട്ടുമുമ്പുള്ള നിമിഷം സമയമില്ലായിരിക്കും.
ഈ സത്യം പറയാൻ
ഒഴിച്ചു തന്ന തണുത്തവെള്ളത്തിലൂടെ അത് കൃതിയിലേക്ക് ഒലിച്ചു പോകണം, ഇല്ലെങ്കിൽ ഈ ശവപ്പെട്ടി മുടാതെ പോകണം
ഇനിയെന്റെ ചങ്ങാതികൾ മരിച്ചവരാണു..
ഇനിയെന്റെ ചങ്ങാതികൾ മരിച്ചവരാണ്..🖤🖤
മരണവീട്ടിലെ മഴ🌧️
തോരുന്നുമില്ല
ശപിച്ചുകൊണ്ട് ബന്ധുക്കൾ
🌧️മഴയെ പ്രണയിച്ചവന്റെ
മരണത്തിനു⚰️ വരാതിരിക്കാനാവില്ലല്ലോ
എന്ന് മഴയും..🌧️
🖤🖤
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
October 24, 2023 | 384 | -7 | -1.8% |
October 13, 2022 | 391 | -2 | -0.6% |
August 17, 2022 | 393 | -1 | -0.3% |
July 11, 2022 | 394 | +4 | +1.1% |
June 04, 2022 | 390 | -11 | -2.8% |
April 27, 2022 | 401 | +3 | +0.8% |
March 20, 2022 | 398 | +13 | +3.4% |
January 21, 2022 | 385 | +14 | +3.8% |
December 15, 2021 | 371 | +10 | +2.8% |