Kottaram Sangeeth on Clubhouse

Updated: Jul 11, 2023
Kottaram Sangeeth Clubhouse
52 Followers
6 Following
@kottarammarar Username

Bio

കൊട്ടാരം സംഗീത് മാരാർ
ക്ഷേത്ര കലാകാരൻ
(സോപാനസംഗീതം, ചെണ്ടമേളം, തായമ്പക, ഇടയ്ക്ക തായമ്പക പഞ്ചവാദ്യം, കളമെഴുത്ത് മുതലായവ )
ഗുരുനാഥന്മാർ - കീപറമ്പിൽ പരമേശ്വരമാരാർ, കലാചാര്യ നെന്മലോത്ത് കൃഷ്ണൻകുട്ടിമാരാർ, കലാരത്നം സദനം ദിവാകരമാരാർ, കലാരത്നം ഊരമന രാജേന്ദ്രമാരാർ..

ലഭിച്ച പുരസ്കാരങ്ങൾ.
മേളകലാനവരത്നം, സോപാനരത്നം, ക്ഷേത്രവാദ്യകലാരാജ മുതലായവ..

വിദ്യാഭ്യാസയോഗ്യത.. ചേർത്തല എൻഎസ്എസ് കോളേജിൽ നിന്നും കോമേഴ്സ് ബിരുദം

ജോലി... കൊച്ചിൻ ദേവസ്വം ബോർഡ് സ്റ്റാഫ്

Member of

More Clubhouse users