Muhammed Shafi K.M. on Clubhouse

Updated: Aug 26, 2023
Muhammed Shafi K.M. Clubhouse
90 Followers
236 Following
May 31, 2021 Registered
@koshafiya Username

Bio

എന്തൂട്ടാപ്പോ ഇത്ര നോക്കാൻ...
നേരെ ചൊവ്വേ ചോദിച്ചാൽ അതങ് പറയാം, അല്ലാതെ ഇവിടീ കുത്തിക്കുറിക്കുന്നത് എല്ലാം സത്യമാകണം എന്നില്ലല്ലോ😜
എന്നെക്കുറിച്ചറിയാൻ എന്നോട് ചോദിക്കുവല്ലാതെ മറ്റ്‌ മാർഗമില്ല.

ചില ഹോബികൾ പറയാം,
👉സമയം കിട്ടിയാൽ അല്പമൊക്കെ വായിക്കും - ഇപ്പോ വളരെ കുറവാണ്😭

👉സംഗീതം - അത് വല്യ ഇഷ്ടാണ് ട്ടാ. പടച്ചോൻ സഹായിച്ചു, ആസ്വദിക്കാനുള്ള കഴിവേ ഉള്ളൂ.
ഇഷ്ടങ്ങൾ, ഗസലും ഖവാലിയും, ക്ലാസിക്കും, പഴയ പാട്ടുകളും.

👉സംസാരിക്കും - അതിപ്പോ എന്ത് തന്നെ തല പെരുത്ത് ഭ്രാന്തായവരോട് ആണെങ്കിലും, കെട്ടിത്തൂങ്ങി ചാകാൻ പോകുന്നവരോട് ആണെങ്കിലും സംസാരിച്ചു നിർത്താം എന്നൊരു ആത്മ വിശ്വാസം✌️

👉യാത്ര - അത് വല്ലാത്തൊരു ഇതാണ് ട്ടാ😊 ഉപ്പാന്റെ കയ്യും പിടിച്ചു കുഞ്ഞു നാളിൽ കോഴിക്കോട്ടങ്ങാടീലെ മൂക്കും മൂലയും നടന്നു തുടങ്ങിയതാ.. പിന്നങ്ങിനെ കൂട്ടില്ലാതെയും കൂട്ടായും യാത്രകൾ. ദിപ്പോ ലോക് ഡൗണ് കൊണ്ടുപോയ കശ്മീർ ട്രിപ്പും ഓർത്തു കൊണ്ടിരിപ്പാ😪

👉ഡ്രൈവിങ്/റൈഡിങ് - അതൊക്കെ വല്യൊരു കഥയാണ്🤣

Invited by: Bappu Kuttasheri

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
August 26, 2023 90 +5 +5.9%
November 15, 2022 85 +1 +1.2%
September 06, 2022 84 +1 +1.3%
June 20, 2022 83 -1 -1.2%
February 07, 2022 84 +1 +1.3%
December 31, 2021 83 +1 +1.3%
October 15, 2021 82 +7 +9.4%
September 09, 2021 75 +46 +158.7%

Charts

Member of

More Clubhouse users