Shaji Kokkadan on Clubhouse

Updated: Jun 9, 2024
Shaji Kokkadan Clubhouse
2k Followers
4.9k Following
Jun 10, 2021 Registered
@kokadan Username

Bio

+919446039933
[email protected]
Or
[email protected]
നമുക്ക് നമ്മളെ അറിയുന്ന പോലെ മറ്റൊരാൾക്ക്‌ നമ്മളെ മനസിലാക്കാനും അറിയാനും കഴിയുന്നുണ്ടെങ്കിൽ ആ വ്യക്തിയാണ് നമ്മുടെ SOULMATE, Soulmate കളെ
മാത്രം സുഹിർത്തുക്കളും, സ്നേഹിതരും ആക്കാൻ ആഗ്രഹിക്കുന്നു.❤️❤






Western Ghats(പശ്ചിമ ഘട്ടം )പ്രദേശങ്ങളിലെ ഭൂമിയുടെ ഉപയോഗത്തി നും(വിദ്യാഭ്യാസം, കൃഷി, ആരോഗ്യം,വ്യവസായം, ടുറിസം മുതലായ പദ്ധതികൾക്കും സമ്പ്രബ ങ്ങൾക്കും മറ്റ് ആവിശ്യങ്ങൾക്കും), പരിസ്ഥിതി,ജൈവവൈവിധ്യാ സംരക്ഷണത്തിനും,അവയുടെ ഉപയോഗത്തിനും (sustainable use )ആയി പ്രവർത്തിക്കുന്നു.സ്നേഹം,സത്യം, നീതി, സനാതന ധർമ്മം, ധ്യാനം, യോഗ, രാജയോഗ എന്നീ മാർഗങ്ങൾ വഴിയായി സ്വീകരിച്ചുകൊണ്ട് ഓരോ ദിവസം കഴിയും തോറും കൂടുതൽ,കൂടുതൽ അറിവ് നേടി നല്ല മനുഷ്യൻ ആയി, ശാരീരിക, മാനസിക ആരോഗ്യത്തോടെ ജീവിക്കുകയും, മറ്റുള്ളവരെ സന്തോഷത്തോടെ, സമാധാനത്തോടെ, അന്തസോടെ ജീവിക്കാൻ സഹായിക്കുകയും ചെയുക ജീവിത ലക്ഷ്യം.100@100 ഏകദൈവവിശ്വാസി,"സ്നേഹം ആണ് എന്റെ മതം""സ്നേഹത്തിന്റെ അടിത്തറയിൽ നിർമിച്ചുകൊണ്ടിരിക്കുന്നതാണ് എന്റെ മനുഷ്യത്വത്തിന്റ രാഷ്ട്രീയം "എന്നാൽ സങ്കടിത മതങ്ങൾ ദൈവത്തിന് എതിരാണ് എന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നു.എന്റെ രാഷ്ട്രീയ പാർട്ടിയിലും എന്റെ മതത്തിലും ഞാൻ മാത്രമേ ഉള്ളു, ആർക്കും അ പാർട്ടിയിൽ, അ മതത്തിൽ മെമ്പർഷിപ്പ് കൊടുക്കില്ല.വിശ്വാസം, പ്രത്യാശ, സ്നേഹം ഈ മുന്നും നിലനിൽക്കുന്നു, ഇവയിൽ വലിയതോ സ്നേഹം (truLove) തന്നെ,മനുഷ്യൻ എന്ന ജീവിക്ക് മറ്റു ജീവജാലങ്ങളെ പോലെ തന്നെ റിട്ടയർമെന്റ് ജീവിതം എന്നൊന്നില്ല, അത് പ്രകൃതി വിരുദ്ധ മായ ഒരു സങ്കല്പം മാത്രം, അത് സത്യത്തിൽ ഒരു മനോരോഗപരമായ കാഴ്ചപ്പാടിന്റ പ്രശ്നമാണ്.,മനുഷ്യൻ എന്ന ജീവി പ്രകൃതി,പ്രപഞ്ച നിയമങ്ങൾ അനുസരിച്ചും പ്രകൃതിയോട്ചേർന്നും ജീവിച്ചാൽ തിരിച്ചറിഞ്ഞതും,തിരിച്ചറിയാത്തതുമായ ഏകകൊശ ജീവി മുതൽ ആന, തിമിംഗലം വരെ അനേക ലക്ഷം,കോടാനുകോടി സ്പീഷ്യസുകളായ മറ്റുജീവജാലങ്ങളെ പോലെ ആരോഗ്യത്തോടെയും, പ്രതിരോധശേഷിയോടെയും ജീവിക്കാം ,വിരുദ്ധ ജീവിതത്തിലുടെ ആരോഗ്യവും പ്രതിരോധ ശേഷിയും നഷ്ടപെട്ടവർക്കുള്ള, അവ വീണ്ടെടുക്കേണ്ടവർക്ക് ഉള്ള വിദ്യകൾ ആണ് ആയുർവേദവും, പ്രവാചക വൈദ്യവും, റെയിക്കി ഹീലിങ്ങും മറ്റുമായ അറിവിന്റെ ലോകം നമ്മൾക്ക് നൽകുന്നത്. ദയവായി അവ നേടാനും, ഉപയോഗിച്ച് ജീവിക്കാനും, മറ്റു മനുഷ്യർ ഉൾപ്പെടെ ഉള്ള ജീവികൾക്ക് അവ നേടാനും അനുസരിച്ചു ജീവിക്കാനും ഉള്ള സഹായവും,സാഹചര്യവും നമ്മൾ നൽകണം എന്ന് അപേഷിക്കുന്നു, അഭ്യർത്ഥിക്കുന്നു.

"Loka Samastha Sukhino Bhavanthu"(Let everybody lives peacefully)

എന്ന്
വിശ്വസ്ഥതയോടെ,
സ്നേഹാദരങ്ങളോടെ


Shaji Kokkadan,
Kottamala Residency,
Near Civil Station and
Court Complex,
Kalpetta north. P.O,
673122,
Wayanad (dist)
Kerala,Western Ghats Region,India

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
June 09, 2024 2,093 +16 +0.8%
May 06, 2024 2,077 +11 +0.6%
March 23, 2024 2,066 +7 +0.4%
March 05, 2024 2,059 +8 +0.4%
February 12, 2024 2,051 +9 +0.5%
January 26, 2024 2,042 +15 +0.8%
January 09, 2024 2,027 +127 +6.7%
January 05, 2023 1,900 +100 +5.6%
April 27, 2022 1,800 +100 +5.9%
November 24, 2021 1,700 +100 +6.3%

Charts

Member of

More Clubhouse users