Kiran K on Clubhouse

Updated: Jan 28, 2024
Kiran K Clubhouse
261 Followers
357 Following
@kirantraveller Username

Bio

പേര് കിരൺ - പ്രീഡിഗ്രി പാസ്സാകാൻ 4 വർഷം. പഠിച്ച വിഷയങ്ങൾ സിലബസ്സിൽ ഉണ്ടായിരുന്നില്ല.ഉള്ളത് പഠിച്ചതും ഇല്ല..ജീവിതത്തിൽ പലരും പറഞ്ഞു പഠിപ്പിച്ച കാര്യങ്ങളെക്കാളും അനുഭവങ്ങളിൽ നിന്നും പഠിച്ച കാര്യങ്ങൾക്ക് അനുസരിച്ചു ജീവിക്കാൻ ഇഷ്ടപെടുന്നു അമ്മ, ഭാര്യ, കുട്ടികൾ, വളർത്തുമൃഗങ്ങൾ, പ്രകൃതി, യാത്രകൾ, കൂട്ടുകാർ ഇതെല്ലാം ആണ് എന്നെ മുന്നോട്ടു നയിക്കുന്നത്... എന്നെ ഇഷ്ടമുള്ള എല്ലാവർക്കും എന്റെ യൂട്യൂബ് channel ആയ Exploring Keralite ലേക്ക് സ്വാഗതം.

Clubhouse dpക്ക് മുകളിൽ റൂമിന്റെ പേരിൽ ഉള്ള റീത്ത് വെക്കണം എന്ന് നിർബന്ധം ഉള്ള ഒരു റൂമിലേക്കും എന്നെ ക്ഷണിക്കരുത്. ജീവിച്ചിരിക്കുമ്പോൾ സ്വന്തം ഫോട്ടോക്ക് മേൽ റീത്ത് വെക്കാൻ തീരെ താല്പര്യം ഇല്ല...

Current ആക്ടിവിറ്റീസ്

Youtube Vlog- https://www.youtube.com/exploringkeralite
Website Designing : https://www.akeydesigns.com
Responsible Tourism : https://www.explorekeralawithus.com
Online Plant Selling : https://www.agropack.in
Blog- https://www.exploringkeralaite.com
Instagram- https://www.instagram.com/exploring_keralite
Facebook- https://www.facebook.com/kiran.akeydesigns/
Whatsapp : +91 9447061998

പ്രകൃതിയേയും, മൃഗങ്ങളെയും ഒരുപാട് ഇഷ്ടമാണ്, അതിനെ സ്നേഹിക്കുന്നവരേയും. ഇതൊക്കെയാണ് എൻ്റെ ലോകം.

ഞാൻ നല്ല സുഹൃത്താണോ എന്ന് എനിക്കറിയില്ല എന്നാൽ എൻ്റെ സുഹൃത്തുക്കൾ എല്ലാം എനിക്ക് പ്രിയപ്പെട്ടവർ ആണ്..

Member of

More Clubhouse users