മഷിത്തണ്ടിനാൽ
മായിക്കാൻ കഴിയുന്നില
കാലമേല്പിച്ചനോവുകൾ
വഴിയടയാളങ്ങൾ
കണ്ടിരുന്നീലയതു
മുന്നിലങ്ങിനെ നീണ്ടുപോകവേ
കണ്ടിലാരും
വീണുപോകവേ താങ്ങായും തണലായതും
കാടു കാൺകേ
മരമേർമ്മയിൽ
പാതിയും പുത്തിരിക്കുന്നു.
...:................................
ഈ ഞാനും
നിങ്ങളും കാണുന്നുണ്ട്
മരവും., കല്ലും, വാക്കും
ശിലയിൽ ശില്പമുണ്ടെന്ന്
ഉളിയും
മഴു
മരത്തിലും ചിലതുണ്ട്ന്ന്
ഇത് കവിതയെന്ന്
നിങ്ങൾ
വായിച്ചപ്പോഴും
ഈ കേൾവിയിൽ
തെറിച്ച വാക്ക്
എൻ്റെ നോവും
ഒരു കിതപ്പാറ്റലിൻ
കനിഞ്ഞിറങ്ങുന്നു
ഒരു പനിപ്പെന്നിലും
.......................................
ഞാൻ ചില വാക്കുകൾ കൊണ്ട്
വീടുകെട്ടുന്നു
അതിനകത്ത് അമ്മയും അച്ഛനും
നീയെന്നെയും മക്കളെയും നിറയ്ക്കുന്നു
ചിലപ്പോൾ ഒരക്ഷരം വിട്ടു പോയത് എന്നെയെന്നോ
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
May 20, 2024 | 351 | +25 | +7.7% |
July 04, 2023 | 326 | -3 | -1.0% |
September 13, 2022 | 329 | -1 | -0.4% |
July 31, 2022 | 330 | +2 | +0.7% |
June 24, 2022 | 328 | -4 | -1.3% |
May 18, 2022 | 332 | +3 | +1.0% |
April 10, 2022 | 329 | +2 | +0.7% |
February 11, 2022 | 327 | +3 | +1.0% |
January 04, 2022 | 324 | +3 | +1.0% |
November 27, 2021 | 321 | +9 | +2.9% |