കണ്ണിൽ നിന്നും വീഴുന്ന ഓരോ തുള്ളി കണ്ണുനീരിനും ഓരോ കാരണങ്ങൾ ഉണ്ടാകാം....എന്നാൽ മനസ്സിൽ നിറയുന്ന പുഞ്ചിരിക്ക് ഒരൊറ്റ കാരണം മാത്രം അതാണ് സൗഹൃദം..😊