DORA RITHIKA◤ on Clubhouse

Updated: Oct 21, 2023
DORA RITHIKA◤ Clubhouse
2.8k Followers
1.5k Following
May 31, 2021 Registered
@keemplo Username

Bio

മിഴി👀

ജീവിതത്തിൽ പലരെയും കണ്ടു മുട്ടുമ്പോൾ ആദ്യമൊക്കെ കൂട്ട് കൂടാൻ ഒരു ബുദ്ധിമുട്ട് ആണ്. മനസിന്‌ നേരത്തെ തന്നെ എല്ലാംഗണിച്ചു കാണുവാനുള്ള കഴിവ് ഉള്ളത്കൊണ്ടാകാം ആ ബുദ്ധിമുട്ട്.. എങ്കിലും അടുത്തുപോകുന്നുണ്ട്. പിരിയാൻ ഉള്ളതാണെന്നു അറിഞ്ഞിട്ടും ഒന്നും
പ്രതീക്ഷിക്കാണ്ട്❤️...... കണ്ണുകൾ തമ്മിൽ ഉടക്കി എവിടെയോ നിക്കുവാണെന്നു തോന്നുന്നു... നിൽക്കട്ടെ അങ്ങനെ..👀. ചലനം അറ്റ് നിക്കുന്ന മിഴികളിൽ ഇനിയൊന്നും പതിയേണ്ട.മനസ് പറഞ്ഞത് കേൾക്കാതെ ആഗ്രഹിച്ചു പോയ പലതിനും ഇന്ന് കണ്ണീർച്ചാലുകളിൽ തളംകെട്ടി നിൽക്കാനേ കഴിയുന്നുള്ളു...ഒരിറ്റു തുള്ളികളായി പതിച്ചിരുന്നേൽ മിഴിയിലെ ഭാരം മനസിനെ താഴ്ത്തുകയില്ലായിരുന്നു... ഇനി അങ്ങോട്ട് പ്രതീക്ഷകൾ ഇല്ലാത്ത സ്നേഹത്തിനു മാത്രമാകാം മുൻഗണന❤️.. അനുഭവങ്ങൾ കുമിഞ്ഞുകൂടി ഹൃദയത്തെ കുത്തിനോവിക്കുന്നതിലും നല്ലത് അനുഭവങ്ങൾ വേണ്ട എന്നു വക്കുന്നതാണ്..മിഴിയല്ല, മൊഴിയല്ല പ്രശ്നം. മിഴികളിൽ പതിയുന്ന മനസ്സാണ് പ്രശ്നം.



(Dora rithika ) ✒️അനു🤪


💧💧💧മഴ തീവണ്ടി പാളത്തിനു മേൽ ഇരച്ചിറങ്ങി കൊണ്ടിരുന്നു,ഞാനിരുന്ന ഒറ്റ ബെഞ്ചിന് അരികത്തു നീ ഇരുന്നു. എന്നെ ഇത്രമാത്രം സ്നേഹിക്കാൻ കാര്യമെന്ത് എന്ന് നീ ചോദിച്ചു.. നിന്നിൽ
അത്രെയേറെ നന്മ ഉള്ളതുകൊണ്ടോ ഞാൻ ഭ്രാന്തമായി സ്നേഹിച്ചു പോയത്, അതോ ഭ്രാന്തിന് ഒടുക്കം ഞാൻ പ്രേമത്തിൽ വന്ന് ചേർന്നതോ, ഞാൻ പുലമ്പി.

അവസാന വണ്ടി എന്ന് പറഞ്ഞു നീ നടന്നു നീങ്ങി, തീവണ്ടി ചൂളത്തിനും മഴയിരമ്പത്തിനും കീഴിൽ എന്റെ കരച്ചിൽ മുങ്ങിപ്പോയി
❤️...

❤️ ✒️ Vava's maaamu❤️


🤫🤫🤫ഇങ്ങോട്ട് ആരും നോക്കണ്ട. കണ്ണ് കുത്തി പൊട്ടിക്കും 😵..വട്ടുണ്ട് സൂക്ഷിക്കുക ❗️👯‍♀️❗️
Loyal with 🍭🍭🍭🍬🍫🍫kolumutayye 🤗

KL04💃🏿🌴
I DON'T MIND WHAT OTHERS THINK ABOUT ME🙈🙉😪എന്നാലും
ഒന്നു രണ്ടുപേരെ ഞാൻ mind ചെയ്യും🐒.

❤️Thadiyan kunji❤️

Cute voice holder(🤪verthe verthe), 🎤🎤❤️moosik 🤪,lyricist come composer,come enthokeyo come.. Enthokeyo😒😒😒😒

Tom ❤️👯‍♀️👫(𝑴𝒊𝒋𝒂𝒔)
Loya with 🍭🍭🍭🍫🍫🍬🍫🍬kolumutayye ❤️😍
💃🏿💃🏿come on gooyz letz denz Vava's maaamu

Invited by: Dhanesh Saswathan

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
October 21, 2023 2,800 +1 +0.1%
October 04, 2023 2,799 +5 +0.2%
September 19, 2023 2,794 -6 -0.3%
January 05, 2023 2,800 -100 -3.5%
September 30, 2022 2,900 +100 +3.6%
September 22, 2022 2,800 +100 +3.8%
September 16, 2022 2,700 +100 +3.9%
July 11, 2022 2,600 -100 -3.8%
June 28, 2022 2,700 +100 +3.9%
June 20, 2022 2,600 -100 -3.8%

Charts

Member of

More Clubhouse users