എല്ലാ സ്ഥാപനവൽക്കരണവും ഏകാധിപത്യത്തിൽ അവസാനിക്കുമെന്ന് വിശ്വസിക്കുന്നു.എല്ലാ വസ്തുക്കളിലും രൂപങ്ങളിലും നന്മയെ കാണുന്നു.മറ്റുള്ളവരുടെ അഭിപ്രായം കേട്ടിട്ടോ മുൻവിധിയോടെയോ ഒരു വ്യക്തിയെയും വിലയിരുത്തില്ല.ജീവിതത്തിന്റെ പരുക്കൻ യാഥാർത്ഥ്യങ്ങളിലൂടെ കടന്നുപോയ ഒരു വ്യക്തിക്ക് മതത്തിന്റെയും ജാതിയുടെയും കൊടിയുടെയും ചട്ടക്കൂടിൽ ഒതുങ്ങാൻ കഴിയില്ലെന്ന് വിശ്വസിക്കുന്നു.ഒരു സേവനമോ ചാരിറ്റിയോ നല്ല വാക്കോ ഉണ്ടായാൽ ധന്യമായി...