- എഴുത്ത് ഒരു ഭ്രാന്തമായ ആവേശമായവൻ - നാട്ടു ചരിത്രം - ഫോക്ക്ലോർ - എന്നീ മേഖലയിലെ അന്വേഷകൻ - യാത്രികൻ - യാത്രയുടെ സംഘാടകൻ - -ഭക്ഷ്യ ഗവേഷകൻ - ഭക്ഷ്യയോഗ്യമായ സസ്യങ്ങളുടെ ഗവേഷകൻ - പ്രഭാഷകൻ - 2004 - 2006 - 2008 സംസ്ഥാന ഊർജ്ജ സംരക്ഷണ അവാർഡ് ജേ താവ് -
2012 ഇന്ത്യൻ പ്ലാന്റ് ജീനോം അവാർഡ് ജേതാവ്
2021 ൽ ഇന്ത്യൻ ബയോ ഡൈവേർസിന്റെ ബോർഡിന്റെ പ്രത്യേക പ്രശംസ
സർവ്വോപരി ഒരു മുളിപ്പാട്ടു പോലും പാടാനറിയാത്തവൻ - ഒഴുക്കിനൊപ്പം നീന്താൻ ഇഷ്ടപ്പെടാത്തവൻ -
സജീവൻ കാവുങ്കര
ഫോൺ - 9400330235
. : 9495947554
ഭക്ഷ്യയോഗ്യമായ പൂന്തോട്ടം അതായിരിക്കണം വർത്തമാന കാലത്തേ നമ്മുടെ കാർഷിക സങ്കൽപ്പം. അടുക്കള തോട്ടവും പൂന്തോട്ടവും രണ്ടായിരിക്കണം എന്ന ശാഠ്യം ഈ തിരക്കേറിയ ലോകത്ത് അസാധ്യം. സ്ഥല പരിമിതിയും നഗര ജീവിതവും ഫ്ലാറ്റ് ജീവിതവും ഇത്തരം ഒരു കാഴ്ചപ്പാടിനെ സാധൂകരിക്കുന്നു. നല്ലൊരു മൺപൂച്ചട്ടിയിൽ നാലഞ്ച് സാധാരണ ചീര - സാമ്പാർ ചീര - തങ്ക ചീര - വെളുത്തുള്ളി പുല്ല് - പെരു മുത്തിൾ - ആഫ്രിക്കൻ മല്ലി - തുടങ്ങിയവ നല്ല പരിപാലനം നൽകി വളർത്തുക. വർട്ടിക്കൽ ഗാഡൻ നിർമ്മിച്ചും ഹാങ്ങിങ്ങ് പോട്ടിലും തങ്ക ചീരയും (ബാസിലസ് പ്രാദേശീകമായി പറയുന്നത് ) ചീരയും മുടിയിഴകൾ പോലെ താഴെക്ക് തൂക്കിയിടുക - പാഷൻ ഫ്രൂട്ട് കൊണ്ട് നല്ല കമാനം ഒരുക്കുക. കുമ്പളം. കോവൽ - ബസല ചീര ഇവ കൊണ്ട് തോട്ടത്തിൽ വിശ്രമിക്കാനുള്ള പന്തൽ ഒരുക്കുക. ഇത്തരത്തിലായിരിക്കണം നമ്മുടെ ഭക്ഷ്യയോഗ്യമായ പൂന്തോട്ടം - വീട്ടിലെ വ്യന്ദാവനം -
ഇതിനു പുറമേ നടപ്പാതക്കിരുവശവും പനകൾ വെക്കുന്നതിന് പകരം സൗഹൃദ ചീരരയുടെ കൊമ്പ് നട്ട് പിടിപ്പിച്ച് സമൃദ്ധമായി വളർത്തുക. അതിന്റെ ഭംഗി ഏത് അരസികനേയും സൗന്ദര്യത്തിന്റെ മാസ്മരിക ലോകത്തിലേക്ക് നയിക്കും തർക്കമില്ല. പല പഞ്ചനക്ഷത്ര ഹോട്ടലുകളിലേയും സൗഹൃദ ചീരകാഴ്ചകൾ നമ്മെ ആകർഷിക്കുന്നു
ഇതോടൊപ്പം ചെറിയ പ്ലാസ്റ്റിക്ക് ട്രെകളിൽ ചെറുപയർ - വൻ പയർ - ഉഴുന്ന് എന്നിവ സമൃദ്ധമായി മുളപ്പിച്ച് പ്രദർശിപ്പിക്കുക ആ കാഴ്ചകളും സുന്ദരം പതിമൂന്നാം ദിവസം ഒരു തോരനാക്കാം - ഇത്തരത്തിൽ വേണം നമ്മുടെ പൂമുഖങ്ങൾ ഭക്ഷ്യയോഗ്യമായ സസ്യങ്ങളെ കൊണ്ട് സുന്ദരമായി ഒരുക്കാൻ
സജീവൻ കാവുങ്കര
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
September 17, 2023 | 677 | +78 | +13.1% |
November 16, 2022 | 599 | +50 | +9.2% |
September 07, 2022 | 549 | -2 | -0.4% |
July 28, 2022 | 551 | -2 | -0.4% |
June 21, 2022 | 553 | -3 | -0.6% |
May 15, 2022 | 556 | +16 | +3.0% |
April 06, 2022 | 540 | +217 | +67.2% |
February 08, 2022 | 323 | +83 | +34.6% |
January 01, 2022 | 240 | +51 | +27.0% |