ജനിമൃതികളുടെ ആരംഭത്തിൽ
ആദ്യമായ് മൗനിയായതെന്നായിരിക്കും.?
ആദ്യമായ് മൗനമായ് പിൻവാങ്ങിയത്
ആരിൽനിന്നായിരിക്കും.?
ആദ്യമായ് മൗനംകൊണ്ട്
മുറിവേൽപ്പിച്ചതാരെയായിരിക്കും?
എല്ലാം വിസ്മൃതിയിലായിരിക്കുന്നു,
അനന്തമായ് നീളുന്ന ജനിമൃതികൾ
നിസഹായയായി താണ്ടിയപ്പോൾ
എല്ലാം വിസ്മൃതിയിലാണ്ടുപോയിരിക്കുന്നു.
എന്നാണിനി ഓർത്തെടുക്കാനാവുക?
അതോ ഈ ജന്മത്തിന്റെ മൗനങ്ങളെല്ലാം
ആരംഭത്തിന്റെ തുടർച്ചയെന്നുള്ള
ഓർമ്മപ്പെടുത്തലാണന്നോ?
🏳️🌈
Invited by: Civic John
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
November 02, 2023 | 204 | +3 | +1.5% |
November 06, 2022 | 201 | -3 | -1.5% |
July 23, 2022 | 204 | +16 | +8.6% |
May 09, 2022 | 188 | -1 | -0.6% |
April 01, 2022 | 189 | +3 | +1.7% |
February 02, 2022 | 186 | -2 | -1.1% |
November 19, 2021 | 188 | +9 | +5.1% |
October 11, 2021 | 179 | +38 | +27.0% |
September 01, 2021 | 141 | +132 | +1,466.7% |