Vishakh Vijayan on Clubhouse

Updated: Oct 31, 2023
Vishakh Vijayan Clubhouse
201 Followers
210 Following
@karthika4358 Username

Bio

ഞാനും നിങ്ങളും തമ്മിൽ അടുത്ത് ഇടപഴുകുമ്പോൾ ... ഞാനൊരു അഹങ്കാരിയാണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ .. തീർച്ചയായും ആ അഭിപ്രായത്തെ ഞാൻ മാനിക്കേണ്ടതാണ്🥰🥰🥰
എന്നെ അറിയുന്നവരും ഞാനുമായി ഇടപെടുന്നവരും ഞാൻ അഹങ്കാരിയാണെന്ന് പറയുന്നുണ്ടെങ്കിൽ ഞാൻ അഹങ്കാരി ആയിരിക്കും 😎😎
അത് ഞാൻ നിങ്ങൾക്ക് വിടുകയാണ് . നിങ്ങൾ വിലയിരുത്തിക്കോളൂ .. 🙎‍♂️🙎‍♂️
ഞാൻ അതിനു മറുപടി പറയില്ല . ഞാൻ ഇമേജിനെ കുറിച്ച് ഇതുവരെ ഉൽക്കണ്ഠപ്പെട്ടിട്ടേയില്ല 😍😍
ഞാൻ സ്വയം ചിന്തിക്കുന്നത് എപ്പോഴും ഈ ഭൂമുഖത്തെ അനന്തകോടി ജീവജാലങ്ങൾക്കിടയിൽ ഒന്നാണ് ഞാൻ🙎🙎
അതിൽ കൂടുതൽ അല്ല .... അതിൽ കുറവുമല്ല 🤩🤩
ഞങ്ങൾ ഫേസ് മാനേജ്മെന്റും ബോഡി ലാംഗ്വേജും ചിട്ടപ്പെടുത്തുന്നത്തിനുവേണ്ടിയുള്ള ഒരു കോഴ്സിനും പഠിച്ചിട്ടില്ല 😎😎...


ഞാൻ നിങ്ങളോട് ഒരു വാക്ക് പറയുന്നുണ്ടെങ്കിൽ ഞാൻ നിങ്ങളോട് ചിരിക്കുന്നുണ്ടെങ്കിൽ ആ വാക്കും ചിരിയും എന്റെ ഹൃദയത്തിൽ നിന്നും വരുന്നതാണ് . ❣️❣️❣️❣️

മുഖത്തുനിന്ന് മാത്രമായി ഒന്നും വരില്ല💗💗💗

Member of

More Clubhouse users