പക്ഷി ജീവിച്ചിരിക്കുമ്പോൾ ഉറുമ്പിനെ തിന്നും, പക്ഷി ചത്താൽ ഉറുമ്പ് പക്ഷിയെ തിന്നും, സമയവും സാഹചര്യവും എപ്പോഴും മാറാം, ആരെയും പുകഴ്ത്തുകയോ കുറച്ചു കാണുകയോ ചെയ്യരുത്💐💐 ഇന്ന് നിങ്ങൾ ശക്തനായിരിക്കാം പക്ഷെ ഓർക്കുക സമയം നിങ്ങളേക്കാൾ ശക്തനാണ്🌿