KARIMDAS . on Clubhouse

Updated: Dec 4, 2023
KARIMDAS . Clubhouse
112 Followers
57 Following
@karimdas Username

Bio

അഭിനയം തൊഴിലാക്കിയവനാണ്.❤️ നാടകത്തോടൊപ്പമാണ്
സ്ഥിര സഞ്ചാരം. എന്നിരിക്കിലും സിനിമ - ടെലി സീരിയൽ - പരസ്യ ചിത്രങ്ങൾ തുടങ്ങിയ ഇടങ്ങളിലൊക്കെ പണി തേടിപ്പോയിട്ടുണ്ട് - ജോലിയെടുത്തിട്ടുണ്ട്.!🤩 തിരിച്ചു വന്ന് അമച്ച്വർ
നാടക തറവാട്ടിൽ നീണ്ടുനിവർന്നങ്ങനെ കിടക്കും 💪 .!
എവിടെയെല്ലാം പോയി പണിയെടുത്ത്
വെറും കയ്യോടെയാണ്
തിരിച്ചു വരുന്നതെന്നാലും , നിറഞ്ഞ വാത്സല്യത്തോടെ നാടകം തരുന്ന സുരക്ഷിതത്ത്വം ആസ്വദിച്ച് വീണ്ടും ജീവിതത്തിനായി നാടകത്തിൽ സാധകം ചെയ്യും.💥
ചാവുന്നതു വരെ ഇവിടെയൊക്കെ ചുറ്റിപ്പറ്റിയുണ്ടാവും
❤️❤️❤️

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
December 04, 2023 112 +1 +1.0%
October 23, 2022 111 +1 +1.0%
March 25, 2022 110 +2 +1.9%
January 26, 2022 108 +1 +1.0%
December 20, 2021 107 +4 +3.9%

Charts

Member of

More Clubhouse users