KARIKKADEN- MTI on Clubhouse

Updated: Jun 13, 2024
KARIKKADEN- MTI Clubhouse
733 Followers
273 Following
@karikkaden Username

Bio

നടന്നവഴികൾ ഒരിക്കൽ കൂടി കാണുവാൻ ഒന്ന് തിരിച്ചു നടന്നു . മുൻപ് കണ്ട കാഴ്ചകളേക്കാൾ മനോഹരം .കണ്ണും മനസ്സും നിറഞ്ഞു MTI (MY Travel Imprints)

YouTube Channel- MTI


https://youtube.com/c/MTIKarikkaden


https://chat.whatsapp.com/I4FFwGyJ1ZxBCCQmMNODtR




Today:✍️ പ്രണയം അവളോട് മാത്രം .ഞാൻ അവളിലേക്ക്‌ അടുക്കുമ്പോൾ അവൾ എന്നെ വാരി പുണരുന്നുണ്ടാരുന്നു .ഞാൻ അവളുടെ അടുത്തെത്തുമ്പോൾ അവൾ പൂത്തുലഞ്ഞു നിൽക്കുന്നുണ്ടാവും . ഞാൻ ആവാതിലുകൾ കടക്കുമ്പോൾ കാറ്റാടിച്ചോ ,മരങ്ങൾ ഇളകിമറിഞ്ഞോ എന്റെ വരവ് ഓരോ പുൽക്കൊടിയെയും അവൾ അറിയിക്കുന്നുണ്ടാവും പിന്നെ ഉള്ള ദിവസങ്ങൾ അവളും ഞാനും മാത്രം . ഞാൻ അവളിലേക്ക്‌ നടന്നടുക്കുകയാണ് , അവൾ എന്നെ കാത്തു നിൽക്കുന്നു - കബിനി


✍️Jubykarikkaden|kottayam|kerala|India
🇮🇳🌳

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
June 13, 2024 733 +111 +17.9%
July 12, 2023 622 +184 +42.1%
February 11, 2022 438 +38 +9.5%
January 04, 2022 400 +22 +5.9%
November 28, 2021 378 +66 +21.2%
October 20, 2021 312 +11 +3.7%
September 13, 2021 301 +248 +468.0%

Charts

Member of

More Clubhouse users