Trivanduram Kannan on Clubhouse

Updated: Jul 22, 2023
Trivanduram Kannan Clubhouse
52 Followers
131 Following
@kannansnaiir Username

Bio

നമ്മൾ മൗനമായ് പ്രണയിക്കുന്ന
ആൾക്ക് തിരിച്ച് നമ്മളോടും
പ്രണയമുണ്ടെന്ന് വിശ്വസിച്ച്
അതൊരു നല്ല സൗഹൃദമായ് കാത്തു സൂക്ഷിക്കുന്നതിന് ഒരു പ്രത്യേക ഭംഗിയും
സന്തോഷവുമല്ലേ..?
മനസ്സിനും ഓർമ്മകൾക്കും ഒരിക്കലും നഷ്ടപ്പെടാത്ത..,, മോഹങ്ങൾ കൊണ്ട്
വേദനിക്കപ്പെടാത്തൊരു പ്രണയം..
അത്രമേൽ പ്രിയമായതിനെയൊക്കെ
അതീവ രഹസ്യമായ് വാക്കുകൾക്കുള്ളിൽ
ഒളിപ്പിച്ച് സ്നേഹിക്കുമ്പോൾ എനിക്ക്
നിന്നോട് ആവശ്യപ്പെടാൻ ഒന്നുമുണ്ടാകില്ല..
കാരണം.., കൂടെ ഉണ്ടാകുമെന്ന് ഉറപ്പു തന്ന്
കൂടുവിട്ടു പോകുന്ന പ്രണയത്തേക്കാൾ
കൂട്ടിരിക്കുവാൻ മോഹമുണ്ടെന്ന് ഓരോ
നിമിഷവും ആത്മാവിനെ തോന്നിപ്പിക്കുന്ന
സൗഹൃദത്തിനുള്ളിലെ പ്രണയത്തെ ആണ്
എനിക്കിഷ്ടം..

Member of

More Clubhouse users