Nation First
Religion-Humanity
Lives in
Physic ~ Middle East 🔄 USA,
Psych ~ God's own Country
കാലങ്ങളുടെ ഹൃദയഗർഭങ്ങളിൽ നിന്നുതീർന്നു തെറിക്കുന്ന ജിജ്ഞാസയുടെ ഒരു തരി....അനന്ത പഥങ്ങളിലേക്ക് കുതിക്കുന്ന ശാസ്‌ത്രം,..
കുളമ്പടികളിൽ നിന്നു അടർന്നു വീഴുന്ന പ്രപഞ്ച രഹസ്യങ്ങളുടെ ധൂളികൾ..പരമാണുക്കളുടെ സൂക്ഷ്മ ബന്ധ ശ്രംഖലകളെ വേർതിരിച്ചു, മായാജാലം കാട്ടുന്നവരാരും അവയെ ഇതുവരെ കണ്ടിട്ടില്ലത്രേ..ചിലപ്പോൾ ചിലതെല്ലാം എപ്പോഴും അജ്ഞാതമായിരിക്കുമല്ലേ ??..!!
പ്രപഞ്ചമെന്ന മഹാ സാഗരത്തെ അറിയാൻ ഇറങ്ങിത്തിരിച്ച , ചെറിയ ബുദ്ധിയും, ചെറിയ ഹൃദയവും, അല്പ്പായസ്സുമുള്ള മനുഷ്യരിൽ തീരെ ചെറിയ ഒരാൾ ഞാൻ..
ഇന്ദ്രിയങ്ങളുടെയും, മനസ്സിന്റയും അതിദാരുണമായ പരിമിതികളുടെ ഉടമ...
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
June 05, 2024 | 4,907 | +8 | +0.2% |
May 03, 2024 | 4,899 | +14 | +0.3% |
March 21, 2024 | 4,885 | +4 | +0.1% |
March 03, 2024 | 4,881 | +19 | +0.4% |
February 10, 2024 | 4,862 | +2 | +0.1% |
January 24, 2024 | 4,860 | +11 | +0.3% |
January 07, 2024 | 4,849 | +18 | +0.4% |
December 22, 2023 | 4,831 | +6 | +0.2% |
December 07, 2023 | 4,825 | +12 | +0.3% |
November 22, 2023 | 4,813 | +9 | +0.2% |