ഒരുപാട് പേർക്ക് നന്ദി.
വളരെ അപ്രതീക്ഷിതമായി clubhouse ൽ നിന്നു അറിഞ്ഞു അമൃത ടി വി യുടെ prime time പരിപാടിയായ funs upon a time എന്ന പരിപാടിയിൽ ഓഡിഷനു പങ്കെടുക്കാൻ ഒരു അവസരം കിട്ടി. പ്രതീക്ഷിക്കാതെ അതിൽ സെലക്ഷൻ കിട്ടുകയും ചെയ്തു.
16 എപ്പിസോഡിന്റെ ഷൂട്ടിങ് നവംബർ 25,26,27,28 ദിവസങ്ങളിലായി കൊച്ചിയിൽ നടക്കുകയുണ്ടായി.
25 ന് ഷൂട്ടിങ് തുടങ്ങിയത് ആദ്യം എന്റെ പ്രകടനത്തോടെ ആയിരുന്നു. ശ്രീമാൻ ഇന്നെസെന്റിന്റെ മുന്നിൽ അവതരിപ്പിച്ച ഈ പരിപാടിയിലൂടെ ആ എപ്പിസോഡിന്റെ best performer ആയി തിരഞ്ഞെടുക്കപ്പെട്ടു.
28 ന് ഷൂട്ടിങ് അവസാനിക്കുമ്പോൾ ലാസ്റ്റ് എപ്പിസോഡിലും എന്റെ പ്രകടനം തന്നെ best performer ആയി തിരഞ്ഞെടുക്കപ്പെട്ടു. വിവിധ ഭാഷകളിൽ അഭിനയിച്ചു കൊണ്ടിരിക്കുന്ന ഐശ്വര്യ ലക്ഷ്മിയുടെ കയ്യിൽ നിന്നും ഉപഹാരം വാങ്ങുകയുണ്ടായി.
ജീവിതത്തിൽ ആദ്യമായി മിനി സ്ക്രീനിൽ ഒരു പരിപാടി അവതരിപ്പിക്കാൻ ഭാഗ്യം കിട്ടുകയും അതു രണ്ടു പരിപാടിയായി മാറുകയും അതിൽ രണ്ടിലും ബെസ്റ്റ് പെർഫോർമർ ആയി തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത ഈ അവസരത്തിൽ ചിലർക്ക് നന്ദി പറഞ്ഞു കൊള്ളുന്നു.
ഇതിനു വേണ്ട കാര്യങ്ങൾ പറഞ്ഞു തന്ന club hous ലെ ശ്രീജി, എനിക്ക് പ്രചോദനം തന്ന klub house ലെ കള്ബ്ബ്കളായ പച്ചമുളകും വളന്പുളിയും, രസവട, പ്യൂപ്പ തിയേറ്റർ എന്നിവയ്ക് നന്ദി.
ഈ വിവരം അറിഞ്ഞപ്പോൾ തന്നെ clubhouse ൽ ഒരു സ്വീകരണം ഒരുക്കിയ PUPA THEATRE നും അതിന്റെ അമരക്കാരൻ കൃഷ്ണേട്ടനും അതിൽ പങ്കെടുത്ത clubhouse ലെ സുഹൃത്തുക്കൾക്കും നന്ദി
പച്ചമുളകും വാളന്പുളിയും എന്ന ക്ലബ്ബ് നടത്തിയ ശബ്ദംകൊണ്ടു മത്സരിക്കൂ അവസരം നേടൂ എന്ന മത്സരത്തിൽ വിജയിച്ചിരുന്നു. ഇതും എനിക്ക് ഇത്തരം പരിപാടിയിൽ പങ്കെടുക്കാൻ പ്രചോദനം ആയിട്ടുണ്ട്.
കാസർഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ടിനടുത്തു താമസിക്കുന്ന എനിക്ക് നിങ്ങളുടെ പ്രാർത്ഥനയും അനുഗ്രഹവുമാണ് ഈ ഒരു അപ്രതീക്ഷിത സന്തോഷം ഉണ്ടാവാൻ കാരണം.
ഇഷ്‌കിന്റെ കിസ്സ എന്ന ക്ലബ് നടത്തിയ വോയ്‌സ് ആക്ടിങ് മത്സരത്തിൽ പ്രോത്സാഹന സമ്മാനമായി ആയിരം രൂപ ലഭിച്ചിട്ടുണ്ട്. അങ്ങനെ ഒരു സിനിമയിൽ അഭിനയിക്കാനും അവസരം കിട്ടി. എറണാകുളം നടന്ന ഷൂട്ടിങ് 2023 ജൂൺ 15 മുതൽ ജൂൺ 20 വരെ ആയിരുന്നു.
എല്ലാവർക്കും ഒരിക്കൽകൂടി നന്ദി.
Fb: kanakarajan pallikki
9847175232
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
September 11, 2023 | 578 | +172 | +42.4% |
September 30, 2022 | 406 | +17 | +4.4% |
August 09, 2022 | 389 | +7 | +1.9% |
July 03, 2022 | 382 | +8 | +2.2% |
May 27, 2022 | 374 | +3 | +0.9% |
April 19, 2022 | 371 | +1 | +0.3% |
March 11, 2022 | 370 | +19 | +5.5% |
January 13, 2022 | 351 | +64 | +22.3% |
December 07, 2021 | 287 | +72 | +33.5% |