മാമലനാട്ടിലെ ❤️ മ്മടെ തൃശ്ശൂർക്കാരൻ മലയാളി🙏
നമ്മളിങ്ങനാണ് ഭായീ.. ❣️💟🧡💚💛💜💙🤎💟❣️
"തിങ്കൾ , ബുധൻ , വെള്ളി"
ദിവസങ്ങളിൽ നമ്മുടെ മാമലനാട്ടിലെ കൂട്ടുകാരോടൊപ്പം 🥰👍🗣️
" 3 pm മുതൽ 5 pm " വരെ
നമ്മുടെ മാമലനാട്ടിലെ കൂട്ടുകാർ എന്ന ക്ലബ് ഹൗസിലേക്ക് ഹൃദയംഗമമായി സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു .
🙏🥰🙏
നമ്മളോരോരുത്തരുടെയും സമയവും സാഹചര്യവും സന്ദർഭവും സൗകര്യവുംപോലെ തിങ്കൾ, ബുധൻ, വെള്ളി എന്നീ ദിവസങ്ങളിൽ @ 3 pm നും @ 5 pm നും ഇടയിൽ 🌞 ജാതി മത - കക്ഷിരാഷ്ട്രീയ കാര്യങ്ങൾ ഒഴിവാക്കി , വ്യക്തിഹത്യകളില്ലാതെ , വാക് വാദ തർക്കങ്ങൾ വരാതെ , സ്ത്രീ -- പുരുഷ വിരുദ്ധതകൾ മാറ്റിവെച്ച് , കേൾവിയുടെയും സംഭാഷണത്തിന്റെയും
മാമലനാട്ടിലെ കൂട്ടുകാർ എന്ന എളിയ സൗഹൃദകൂട്ടായ്മയിൽ കൂടിച്ചേരാൻ അത്യാദരവോടെ എല്ലാവരെയും ക്ഷണിക്കുന്നു 🥰🤗🙏 .
നമ്മളിൽ ആർക്കെങ്കിലും സംസാരിക്കാൻ കഴിയുന്നില്ലെങ്കിൽതന്നെ നമ്മളിലോരോരുത്തരുടെയും നിശബ്ദ സാന്നിധ്യംപോലും നമ്മളുടെ ഈ കൂട്ടായ്മക്ക് സന്തോഷം നൽകുന്ന കാര്യമാണെന്നുകൂടി പ്രത്യേകം ഓർമ്മിപ്പിച്ചോട്ടെ 🤗
സ്നേഹാദരവോടെ
മാമലനാട്ടിലെ കൂട്ടുകാർക്കുവേണ്ടി
❤️🙏❤️
പ്രസന്നകുമാർ 🙏
സന്തോഷം നന്ദി
🙏🥰🙏
Clubs : മാമലനാട്ടിലെ കൂട്ടുകാർ... 🥰
തീരം....🥰
മരുപ്പച്ച.....🥰
നേരംപോക്ക്...🥰
നല്ലത് കേൾക്കാം
നല്ലത് പറയാം 🥰
നാട്ടുവർത്തമാനങ്ങളിലൂടെ 🥰
ഉപ്പും മുളകും പുളിയും 🥰
( കാണാമറയത്ത് 👀🤪😊 അണിയറ 🌛🌝🌜
കേട്ടിരിക്കാം... നല്ലതുപറയാം 🎧🗣️😍
🤗 Clossed house rooms 🤩 )
🕺ഞാൻ എനിക്ക് മാത്രം സ്വന്തമല്ലല്ലോ.... 🤗
‼️✴️‼️❇️‼️✴️‼️
നിങ്ങള് നിങ്ങളെ മാത്രം
ഇഷ്ടപെടല്ലപ്പാ..... 👍
നമ്മള് നമ്മളെ മാത്രം
ഇഷ്ടപ്പെടല്ലപ്പാ.... 👍
ഒരമ്മ പെറ്റതുപോലെ പോലെ
എല്ലാരും അങ്ങനെത്തന്ന്യാ. 👍❤️👍
facebook : Prasannakumar Kalladathil
Invited by: Amal PR
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
June 30, 2024 | 3,926 | +69 | +1.8% |
May 28, 2024 | 3,857 | +64 | +1.7% |
April 25, 2024 | 3,793 | +77 | +2.1% |
March 16, 2024 | 3,716 | +52 | +1.5% |
February 23, 2024 | 3,664 | +58 | +1.7% |
February 06, 2024 | 3,606 | +66 | +1.9% |
January 20, 2024 | 3,540 | +66 | +1.9% |
January 03, 2024 | 3,474 | +67 | +2.0% |
December 18, 2023 | 3,407 | +99 | +3.0% |
December 03, 2023 | 3,308 | +83 | +2.6% |