Levi Ackermann on Clubhouse

Updated: Nov 26, 2023
Levi Ackermann Clubhouse
97 Followers
207 Following
May 31, 2021 Registered
@kakashi789 Username

Bio

Politically incorrect🔥 interstellar feminist
Anime lover
Masculinity is marvelous
Anti feminist
Identified as bisexual papaya plant
Super straight male

നിരീശ്വരവാദം എന്തുകൊണ്ടെല്ലാം വൈരുധ്യങ്ങളാണ്.
____________________
1. നിരീശ്വരവാദികൾ യുക്തിവാദികൾ എന്ന് പൊതുവിൽ അവകാശപ്പെടുന്നു.
എന്നാൽ അവർ സത്യത്തിൽ അനുഭവവാദികളാണ്.
യുക്തിവാദം (Rationalism) അഥവാ യുക്തികൊണ്ടും വസ്തുതകൾ അറിയാൻ കഴിയും എന്ന വാദത്തിന്റെ നേരെ എതിരായ ആശയമാണ് അനുഭവപരമായ (ശാസ്ത്രീയമായ) തെളിവുകൾ കൊണ്ട് മാത്രമേ അറിവുല്പാദനം സാധ്യമാകൂ എന്ന അനുഭവവാദം(Empiricism).
അനുഭവവാദികളുടെ വാദം യുക്തി എന്നത് വിശ്വസിനീയമല്ലെന്നും അതിനാൽ തന്നെ യുക്തികൊണ്ട് വസ്തുതകളെ അറിയാനാവില്ലെന്നുമാണ്.
ഡേവിഡ് ഹ്യൂമും ഇമ്മനുവൽ കാന്റും ഇരുപക്ഷങ്ങളെയും പ്രതിനിധീകരിച്ചവരാണ്.

യുക്തി അറിവുത്പാദനക്ഷമമാണെന്ന് അംഗീകരിച്ചാൽ,
കണ്ടിൻജൻസി വാദം അടക്കമുള്ള യുക്തിപരമായ തെളിവുകൾ നിരത്തുമ്പോൾ ദൈവാസ്തിക്യം വരെ അംഗീകരിക്കേണ്ടിവരും എന്നതിനാലാണ് നിരീശ്വരവാദികൾ അനുഭവവാദികളാകുന്നത്.
ഇതൊന്നും അറിയാത്തതുകൊണ്ടാകാം സ്വയം യുക്തിവാദികൾ എന്നവകാശപ്പെടുന്നത്.

2. നിരീശ്വരവാദത്തിന്റെ ലോകവീക്ഷണം ഭൗതികവാദമാണ്(Naturalism).
ഭൗതികമായി വിശദീകരിക്കാൻ കഴിയാത്ത ഒന്നിനും നിലനിൽപ്പില്ല എന്ന വിശ്വാസമാണത്. എന്നിട്ടും ഭൗതികമായി വിശദീകരിക്കാൻ കഴിയാത്ത ധാർമികത (Morality), യുക്തിബോധം (Rationality) അടക്കമുള്ള വിഷയങ്ങളെ അംഗീകരിക്കേണ്ടി വരുന്നു. എന്നാൽ ഭൗതികവാദ ലോകവീക്ഷണത്തോട് നീതിപുലർത്തുന്ന നിരീശ്വരവാദികൾ ഇത് സമ്മതിച്ചിട്ടുണ്ട്.
ധാർമികബോധം ഒരു മിഥ്യാബോധമാണെന്നാണ് (Illusion) സാക്ഷാൽ ഡോക്കിൻസിന്റെ പക്ഷം.
എന്നിട്ടും മതങ്ങളിൽ അധാർമികതയും അയുക്തികതയും ഉണ്ടെന്ന് അവർ ആരോപിക്കുന്നു..

3. നിരീശ്വരവാദ ലോകവീക്ഷപ്രകാരം മനുഷ്യൻ കേവലം പദാർത്ഥങ്ങളുടെ ക്രമീകരണം മാത്രമാണ്.
പദാർത്ഥങ്ങളിലുള്ള ഗുണങ്ങൾ മാത്രമേ അവനിൽ ഉണ്ടാവൂ.
കല്ല് പൊട്ടുന്നതും മനുഷ്യന്റെ കൈമുറിയുന്നതും തമ്മിൽ വ്യത്യാസമില്ല.
വേദന, ഭയം, ആഗ്രഹം, സുഖം ഉൾപ്പടെയുള്ള സകല വികാരങ്ങളും മാസ്‌തിഷ്കത്തിന്റെ തോന്നലുകൾ മാത്രമാണ്.
എന്നിട്ടും സുഖം കൂട്ടലും വേദന കുറക്കലുമാണ് ജീവിതലക്ഷ്യമെന്ന് വാദിക്കുന്നു.

4. മനുഷ്യർക്ക് സ്വതന്ത്ര ഇച്ഛ(Free Will) ഇല്ല.
അവന്റെ പ്രവർത്തികളും അനേകം ഭൗതിക കാരണങ്ങളുടെ സൃഷ്ടിയാണ്.
നന്മ ചെയ്യാനോ, തിന്മ ചെയ്യാനോ അവന് സ്വാതന്ത്ര്യമില്ല.
അല്ലെങ്കിൽ നിരീശ്വരലോകവീക്ഷണപ്രകാരം നന്മയോ തിന്മയോ ഇല്ല, പ്രവർത്തികൾ മാത്രമേ ഉള്ളൂ.
എല്ലാം ഭൗതിക പദാർത്ഥങ്ങളുടെ പുനർക്രമീകരണം മാത്രം.
ഗാന്ധിയെ കൊന്നതിന് ഗോഡ്‌സെ ഉത്തരവാദിയല്ല.
കാരണം കൊല്ലാനുള്ള തീരുമാനം എടുക്കാൻ ഗോഡ്സേക്ക് സ്വാതന്ത്ര്യമില്ല.
മറ്റാരോ പ്രോഗ്രാം ചെയ്തു വിട്ട റോബോർട്ട് ചെയ്യുന്ന തെറ്റിന് ആ റോബോർട്ട് കുറ്റക്കാരനല്ലാത്ത പോലെ.

ഇനിയും എഴുതണം എന്നുണ്ട് പക്ഷേ space തികയുന്നില്ല guys 😬

Invited by: Hishan Erikunnen

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
November 26, 2023 97 +8 +9.0%
November 11, 2022 89 +1 +1.2%
July 25, 2022 88 -1 -1.2%
June 18, 2022 89 -5 -5.4%
May 12, 2022 94 +2 +2.2%
April 03, 2022 92 -1 -1.1%
February 05, 2022 93 -2 -2.2%
December 29, 2021 95 -3 -3.1%
November 21, 2021 98 +29 +42.1%
October 13, 2021 69 +15 +27.8%

Charts

Member of

More Clubhouse users