Ahmed Kabeer on Clubhouse

Updated: Aug 14, 2023
Ahmed Kabeer Clubhouse
647 Followers
1k Following
May 30, 2021 Registered
@kabeer313 Username

Bio

നീയാണ് പ്രപഞ്ചം..നീ മാത്രമാണ് പ്രപഞ്ചം..നീ ഇല്ലെങ്കിൽ ഒന്നുമില്ല.. നീ എന്നേക്കുമുണ്ടായിരുന്നതാണ്.. പിന്നെയെപ്പോഴോ നിന്റെ ഇച്ഛയിൽ ഈ കാണുന്നതൊക്കെയുണ്ടായി.. ഞാനുമുണ്ടായി.. ഞാൻ കാണുന്നത് ഇതിനെയെല്ല... ഞാൻ കാണാൻ ശ്രമിക്കുന്നതും ഇതിനെയല്ല.. ഇതിനപ്പുറത്തുള്ള നിന്നെയാണ്.. ഞാൻ നിന്നെയന്വേഷിക്കുമ്പോൾ, എന്റെ ദൃഷ്ടികൾക്കുമപ്പുറത്തുള്ള നിന്റെ ചിരി അകകണ്ണിൽ ഞാൻ കാണുന്നു.. എനിക്കുനീ അപ്രാപ്യനാണെന്ന ബോധമെൻറുള്ളിലുണ്ടെങ്കിലും നിന്റെയാ ചിരി എന്നെ ഭ്രമിപ്പിക്കുന്നു.. ആ ഭ്രമമാണ് എന്നെ ജീവിപ്പിക്കുന്നത്.. നീ എന്നിലേക്ക് വരാതെ തന്നെ ഞാൻ മരിക്കുമ്പോൾ ഞാൻ നിന്നിലേക്കാണല്ലൊ വരുന്നത് എന്ന ബോധം എന്നെ ഉന്മാദത്തിലാക്കുന്നുണ്ട്.. അപ്പോഴുള്ള കൂടിക്കാഴ്ചയിൽ നീ എന്നെ പരിഗണിക്കുമെന്നെനിക്കുറപ്പുണ്ട്..നിന്റെ കാരുണ്യം മറിച്ചെന്നോട് പെരുമാറില്ലല്ലൊ.. നീ ഇല്ലെന്നും നിന്നെ കാണാൻ കഴിയുന്നില്ലെന്നും പറയുന്നവരുടെ കണ്ണുകളെക്കുറിച്ച് മാത്രമാണിന്നെൻറെ ദുഃഖം.. 9447783875

Invited by: Ahmed Riza

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
August 14, 2023 647 +2 +0.4%
September 01, 2022 645 -1 -0.2%
June 19, 2022 646 -15 -2.3%
May 13, 2022 661 +3 +0.5%
April 04, 2022 658 +1 +0.2%
February 06, 2022 657 +2 +0.4%
November 22, 2021 655 +2 +0.4%
September 07, 2021 653 +458 +234.9%

Charts

Member of

More Clubhouse users