എന്നെക്കുറിച്ച് പറയുകയാണെങ്കിൽ ഞാൻ ഇത്തിരി മടിയുള്ള കൂട്ടത്തിലാണ്... ആ മടി കാരണം എനിക്ക് എന്റെ ജീവിതത്തിൽ പലതും നഷ്ടപ്പെട്ടിട്ടുണ്ട്😔😔
സംഗീതം കേൾക്കാൻ ഒരുപാട് ഇഷ്ടമാണ്.. കൂടുതലായും കവിതകളോട് താൽപര്യം( ആലപിക്കാൻ ഇഷ്ടമുള്ള കവിത" ഇരുളിൻ മഹാനിദ്രയിൽ നിന്നുണർത്തി നി " )... നാടകങ്ങളോട് പ്രിയമാണ്.. കുറച്ച് നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
% ഇനി അല്പം സാഹിത്യം ആകാം %
നീയറിയാതെ നിന്റെ...💕
❣️❣️നിഴലാവണം ❣️❣️
കാതങ്ങളോളം നിന്നെ ❣️❣️
❣️❣️തൊടാതെ ❣️❣️
❣️❣️തൊട്ടുനടക്കണം ❣️❣️
❣️നിന്റെ ഗന്ധം ശ്വാസമായ്
❣️❣️ഉള്ളിൽ നിറക്കണം ❣️
❣️❣️നിന്റെ കാൽപാടുകൾക്കുള്ളിൽ ❣️
❣️❣പാകമല്ലാത്ത കാല്പടികൾ ചേർത്തുവയ്ക്കണം ❣️❣️
പിന്നീടൊരുനാൾ യാത്ര ❣️
പറയാതെ പിന്തിരിഞ്ഞു
❣️❣️നടക്കണം ❣️❣️
❣️നീ പോലുമറിയാതെ ❣️
💕നിന്നെയും കട്ടെടുത്തുകൊണ്ട് 💕💕💕💞💞💞💞💞💞
🧑🤝🧑സൗഹൃദങ്ങൾക്കിടയിൽ ആൺ പെൺ അതിർവരമ്പുകൾ കെട്ടരുത്, സൗഹൃദം പിറക്കുന്നത് രണ്ട് മനുഷ്യർക്കിടയിലാണ്...🧑🤝🧑