Jobin Manimala on Clubhouse

Updated: Aug 26, 2023
Jobin Manimala Clubhouse
305 Followers
379 Following
May 31, 2021 Registered
@jpk_manimala Username

Bio

I'm a Christian, and an Indian 🇮🇳, heartly accepted Jesus Christ as my Lord and Savior
🇮🇳🇮🇳🇮🇳🇮🇳

പാതിരാമഴ
_________________________
പാതിരാമഴ; അവൾ നഗ്നയാണ്,
വിവസ്ത്ര.
അണിഞ്ഞൊരുങ്ങി നിൽക്കാൻ
അവൾ ആഗ്രഹിച്ചിട്ടുണ്ടാകുമോ?
എന്താകിലും അവളെ അണിയിച്ചൊരുക്കാൻ
പലരും തുനിയാറുണ്ട്
ഏത് വേഷവും അവൾക്ക് ചേരും,
ഏത് നിറവും ഏത് പേരും
കൂരയുള്ളവൻ അവളെ
അണിയിച്ചൊരുക്കുന്നു,
കാമുകിയായി,
സ്വപ്നലോകത്തിൽ നൃത്തം ചവിട്ടി- യാഹ്ലാദിപ്പിക്കും നർത്തകിയായി,
ചിലപ്പോൾ ദേവതയായി,
സംഗീതമായി,
പ്രണയാർദ്രമായ ഓർമകളെ-
യുണർത്തും തോഴിയായി.

കൂര നശിച്ചവന്
അവൾ നഗ്നയാണ്,
വെറും വിവസ്ത്ര.
വസ്ത്രമൊന്നും അവൻ
അവൾക്കായി നെയ്തു വയ്ക്കാറില്ല,
വേഷമൊന്നും അവളെ
അണിയിക്കാറുമില്ല.
അവിടെയവൾ സ്വയം
അണിഞ്ഞൊരുങ്ങുന്നു
കരിവേഷമണിഞ്ഞവൾ പാഞ്ഞെത്തുന്നു.
തിമിർത്താടുന്നു,
അട്ടഹസിക്കുന്നു
അതുകണ്ട് അവന്റെ ചങ്ക്
പിടപിടയ്ക്കുന്നു.
കഥ കഴിഞ്ഞ് അവളൊന്നു
മടങ്ങിയെങ്കിൽ എന്നാശിക്കുന്നു.
കാരണം, പുകയണമടുപ്പടുത്ത - പുലരിയിലും
എങ്കിലേ നിറയൂ ആ കൂരയിലോരോ വയറും,
അവന്റെ ഹൃദയവും.

WhatsApp: 9207205261
Facebook: https://www.facebook.com/jobin.pk.7

Invited by: Jibin Kureekkal

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
August 26, 2023 305 +14 +4.9%
November 12, 2022 291 -2 -0.7%
September 01, 2022 293 +1 +0.4%
July 26, 2022 292 +5 +1.8%
June 19, 2022 287 -2 -0.7%
May 13, 2022 289 +2 +0.7%
April 04, 2022 287 +3 +1.1%
December 30, 2021 284 +8 +2.9%
November 22, 2021 276 +5 +1.9%
October 14, 2021 271 +13 +5.1%

Charts

Member of

More Clubhouse users