പൂത്തുലഞ്ഞ ചെമ്പകം പോലെയായിരുന്നു അവൾ സുഗന്ധംകൊണ്ട് ഹൃദയത്തിലേക്ക് ഇറങ്ങി ചെന്ന പൂവിന്റെ സുഗന്ധം പോലെ ............,,,;,; മഴപെയ്ത ഇടവഴികളിൽ നിന്റെ ഓർമ്മകൾ പേറി നടക്കുമ്പോൾ ഞാൻ കടം വാങ്ങിയ നിന്റെ ഹൃദയം തിരിച്ചു ചോദിക്കാതെ ഏതു കന്യാവനത്തിന്റെ ഹരിതനികുഞ്ഞ്ജത്തിലാണ് നീ പോയ്മറഞ്ഞത് .................🫵✍️👀👀👀
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
October 02, 2023 | 525 | +69 | +15.2% |
January 23, 2022 | 456 | +49 | +12.1% |
December 16, 2021 | 407 | +75 | +22.6% |