Johnson Samuel on Clubhouse

Updated: Jun 8, 2024
Johnson Samuel Clubhouse
2.2k Followers
1.1k Following
@jks311 Username

Bio

YouTube Channel Name- Positive Thinking With Johnson Samuel

👍കൂടെയുണ്ട് ഞാൻ👍🇮🇳

Moderator (Founder- Motivational Discussions Club)

Passion: Psychology, Motivation, Counselling,
Storytelling,
Kavithkal, Open Minded, Positive Thinker...
Short film 🎥..

"Love is not what u Say...Love is what u do"
If u want Happiness in Life "Never be a owner of Love💕... Always be a Donor of Love💕

അവൻ ചോദിച്ചു എന്താണു പ്രണയം❤️ എനിക്കു നിന്നോടുള്ള വിശ്വാസമാണു പ്രണയം❤️

Change is Mandatory..Smile Always... എപ്പോൾ മുതലാണോ നമ്മൾ നമ്മളെ സ്നേഹിച്ചും, അംഗീകരിച്ചും തുടങ്ങുന്നത്, ആ നിമിഷം മുതൽ നമ്മുടെ ജീവിതം മനോഹരമായിത്തീരും....ഭൂമിയിലെ ഏറ്റവും മികച്ച അധ്യാപകരാണ് ജീവിതവും സമയവും...
ജീവിതം സമയം നന്നായി ഉപയോഗിക്കാൻ പഠിപ്പിക്കുന്നുസമയം നമ്മെ ജീവിതത്തിന്റെ മൂല്യം പഠിപ്പിക്കുന്നു.

സങ്കടങ്ങൾക്ക് മരുന്നില്ലെന്ന് കരുതരുത് സമയവും നല്ലൊരു മരുന്നാണ്... നമ്മളറിയാതെ നമ്മളെ മാറ്റിയെടുക്കുന്ന മരുന്ന്.

ഇന്നലെകളെ അമിതമായി സ്നേഹിക്കരുത്,
നാളെയെ അമിതമായി പ്രതീക്ഷിക്കുകയുമരുത്...
ഇന്ന് എന്താണോ, അതിൽ സന്തോഷം കണ്ടെത്തി ജീവിക്കാൻ ശ്രമിക്കുക.

അച്ഛനായാലും, ഭർത്താവായാലും, മകനായാലും, അവൾക്കു നൽകേണ്ടത് ......
ഉറക്കെ കരയാനുള്ള സ്വാതന്ത്ര്യമല്ല .....
മറിച്ച്, ഉള്ളറിഞ്ഞെന്നു
ചിരിക്കാനുള്ള അവസരമാണ് ..
💞💞💞💞💞💞
വിചാരം!
"മറ്റുള്ളവർ എന്തു വിചാരിക്കും" എന്ന വിചാരത്തിൽ നിന്നും "ഞാൻ എന്തു വിചാരിക്കണം" എന്ന വിചാരത്തിലേക്കു വന്നപ്പോൾ പല നല്ല വിചാരങ്ങളും വിചാരിക്കാതെ കടന്നു വന്നു. 😍

നമുക്ക് ആർക്ക്‌വേണ്ടിയും ജീവിക്കാം .. അച്ഛനമ്മമാർക്ക് വേണ്ടി ,
മക്കൾക്ക് വേണ്ടി ,
സുഹൃത്തുക്കൾക്ക് വേണ്ടി ,
ആർക്ക് വേണ്ടിയും
പക്ഷേ എന്നു മുതൽ നമുക്ക് വേണ്ടി ജീവിക്കാൻ തുടങ്ങുന്നോ അപ്പോഴാണ് ജീവിതം പൂർണ്ണമാകുന്നത്.......

നിന്റെ മനസ്സിൽ ഒരു...........
പാട്ടുണ്ടെങ്കിൽ നീയത്.......
പാടുക ......!
നിന്റെ മനസ്സിൽ ഒരു ........
സ്വപ്നമുണ്ടെങ്കിൽ നീ.......
അതിനെ പിന്തുടരുക........!
നിന്റെ മനസ്സിൽ ഒരു........
സ്നേഹമുണ്ടെങ്കിൽ.....
നീ അത് പ്രകടിപ്പിക്കുക...
നിന്റെ ജീവിതമാണ്......
നീ ജിവിക്കാൻ ആരേയും.... ഭയപ്പെടരുത്.......
മറ്റുള്ളവരെ സഹായിക്കുക
അവർ നിങ്ങളെ ഉപയോഗിക്കുന്ന തരത്തിൽ ആകരുത്..
സ്നേഹിക്കുക .... പക്ഷെ നിന്റെ ഹൃദയം നശിപ്പിക്കാൻ അനുവദിക്കരുത്..
വിശ്വസിക്കുക ...... ഒരിക്കലും വിശ്വാസത്തിന് അടിമയാകരുത്..
മറ്റുള്ളവർ പറയുന്നത് കേൾക്കുക .... പക്ഷെ അതിൽ സ്വന്തം അഭിപ്രായം മുങ്ങിപ്പോകരുത്...

നമ്മൾ മാറണം
എന്ന് ചിന്തിച്ച് തുടങ്ങുനത്
എപ്പോഴാണ
ന്നോ ......
മനസ്സിനെ
തുറന്നു വെച്ചീട്ടും
അത് മനസ്സിലാകാതെയും
കാണാതെയും പോകുന്നവർ ഉണ്ടാകുമ്പോൾ .....
പ്രിയമെന്ന് തോന്നിച്ചവർക്ക് നമ്മൾ അപ്രിയങ്ങളായി മാറുമ്പോൾ .....
നമ്മളെ സന്തോഷിപ്പിക്കാൻ നമ്മൾ മാത്രമേയുള്ളു എന്ന് തിരിച്ചറിയുമ്പോൾ ...അപ്പോൾ നമ്മൾ മാറിത്തുടങ്ങുo

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
June 08, 2024 2,259 +5 +0.3%
May 06, 2024 2,254 +6 +0.3%
March 22, 2024 2,248 +1 +0.1%
March 05, 2024 2,247 +2 +0.1%
February 12, 2024 2,245 +4 +0.2%
January 25, 2024 2,241 +3 +0.2%
January 08, 2024 2,238 +3 +0.2%
December 23, 2023 2,235 +1 +0.1%
November 24, 2023 2,234 +3 +0.2%
November 11, 2023 2,231 +1 +0.1%

Charts

More Clubhouse users