അല്ലാഹുവും പുന്നാര ഹബീബ് കൂടെ ഉണ്ട് ...പിന്നെ എന്ത് വേണം ഇൻ ഷാ അല്ലാഹ് ..ദുആ ചെയ്യണം ...സ്നേഹനിധിയായ മുത്തു നബിയുടെ പേര് കേൾക്കുമ്പോൾ, അവിടത്തെ വിശേഷണങ്ങൾ പറയുന്ന പാട്ടും കവിതയും ഗദ്യവും പദ്യവും സൃഷ്ടിക്കുന്ന ആന്ദോളനങ്ങൾ, മദീനയെന്നു ഉച്ചരിക്കുമ്പോൾ, പച്ചക്കുബ്ബയുടെ ഫോട്ടോ കാണുമ്പോൾ, അവിടത്തെ വിശേഷണങ്ങളും ദർശനങ്ങളും ചരിത്രങ്ങളും വായിക്കുമ്പോൾ, അവിടത്തെ ആസാറുകളെ കുറിച്ചു കേൾക്കുമ്പോൾ, കാണുമ്പോൾ ഹൃദയത്തിൽ നാമറിയാതെ നാമ്പെടുക്കുന്ന വികാരമില്ലേ, രോമകൂപങ്ങളിൽ രൂപപ്പെടുന്ന വിറയലില്ലേ അതാണ് ചക്രവർത്തി തിരുമനസ്സിനോടുള്ള പ്രണയത്തിന്റെ തുടക്കം. അത് തുടങ്ങി കിട്ടിയാൽ പിന്നെ നമ്മുടെ ഹൃദയത്തിലും മനസ്സിലും ശരീത്തിലും പടർന്നൊഴുകുന്ന പറഞ്ഞറിയിക്കാനാകാത്ത അനുഭവം, يا إمام الرسل يا سندي أنت بعد الله معتمدي
فبدنياي وآخرتي يارسول الله خذ بيدي....🌹🌹🌹🌹
Invited by: Safar Shems
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
May 21, 2024 | 91 | +2 | +2.3% |
July 04, 2023 | 89 | 0 | 0.0% |
May 28, 2022 | 89 | -1 | -1.2% |
March 13, 2022 | 90 | +4 | +4.7% |
October 30, 2021 | 86 | -2 | -2.3% |
September 23, 2021 | 88 | +7 | +8.7% |