jivanalam on Clubhouse

Updated: Jul 4, 2024
jivanalam Clubhouse
1.6k Followers
678 Following
@jivanalam Username

Bio

It’s_me_jivan 🤗

Am a fake person 🥰

ശബ്ദത്തിലൂടെയും വരികളിലൂടെയും ജീവിയ്ക്കാനാണെനിയ്ക്കിഷ്ട്ടം ❤️
പകുതിയിൽ നഷ്ടമായ എന്നിലെ
എന്നെ തിരയുകയാണ് ഞാൻ😍
ആ യാത്രയിൽ ഇന്ന്
ഇവിടെ എത്തി നിൽക്കുന്നു🥰

വരികൾ ശബ്ദത്തിലൂടെ .....🤟

എനിക്ക് ഇഷ്ടങ്ങൾ തോന്നാൻ പ്രത്യേകിച്ച് കാരണങ്ങൾ ആവശ്യമായിരുന്നില്ല പക്ഷെ... ഞാനൊരാളെ വെറുക്കണമെങ്കിൽ അതിനെപ്പോഴും തക്കതായ കാരണങ്ങൾ ഉണ്ടാകുമായിരുന്നു, എന്നിട്ടും ഞാനവരോട് ചിരിക്കുക മാത്രമാണ് ചെയ്തത്...


ഡാ നീ ജീവനെ കണ്ടോ ?
കക്ഷിയിപ്പൊ എവിടെണ്ട്.....?

അവനിപൊഴും ക്ലബ്ബ് ഹൗസിൽ സകല റൂമിലും ചുറ്റിത്തിരിയുന്നുണ്ടെഡെയ്......
ആഹ് ഇന്നലേം കണ്ടിരുന്നു..
അവൻ മെസെജ് അയച്ചിരുന്നു ഞാൻ റിപ്ലെ കൊടുത്തില്ല...

അതെന്താടാ അങ്ങനൊരു ടെല്ലിങ്ങ്😊
(തികഞ്ഞ മൗനത്തിനൊടുവിൽ ഒരു നെടു വീർപ്പോടെ നിർവിർകാരമായ് ഞാൻവീണ്ടും ചോദിച്ചു )
ആഹാ ..എന്നിട്ടവനെന്ത്‌ പറയുന്നു?

എന്തോന്നെടാ കാര്യായിട്ടൊന്നൂല്യ അവനെ ...
അവനെ കണ്ടതിൽ കൂടുതൽ കേട്ടവരാണ് കൂടുതൽ ...
എല്ലാ റൂമിലും കാണ്ന്നു എന്തൊക്കെയൊ പറയുന്നു പതിവ് തെറ്റിക്കാതെ ചിരിക്കുന്നു ഒരു നിഗൂഢത അവശേഷിപ്പിച്ച് ന്താല്ലെ ?

ഡായ് ലവൻ ഫേക്കാണാ…

മിക്കവാറും അങ്ങനാവാനാ ചാൻസ് ...
ആരും കണ്ടിട്ടൂല്ല ഒരു വീഡിയൊ കോൾ പോലും ചെയ്തിട്ടൂല്ല പിന്നെങ്ങനാ വിശ്വസിക്യ..... ന്താല്ലെ! ബല്ലാത്ത ജാതി ..?

തികഞ്ഞ ഈർഷ്യയോടെ ഞാനവനോട് പറഞ്ഞു ഞാൻ നിന്നെ വിശ്വസിക്കുംപോലെ…നിന്നെ കണ്ടിട്ടില്ല .. നിന്റേം പേരില്ലല്ലൊ? ഊരേതാണെന്നും
ഒരുറപ്പുമില്ല….

നീയും അവനും ഒരേ തട്ടിൽ തന്നെയാണെന്നാണ് എന്റൊരിത്…
എത് മനസിലായല്ലൊ അളിയാ

ഡാ ഞാനങ്ങനെ പറഞ്ഞതല്ല മുൻകൂർ ജാമ്യമെടുത്ത് അവൻ വീണ്ടും തുടർന്നു

മതി… നിർത്തെഡെയ് just leave the topic ….

സ്വന്തം ഭ്രാന്താലയത്തിലെ പ്രഥമ ഭ്രാന്തനായി അവനിനും തുടരുന്നു ….
സ്വയമെരിയുമ്പോഴും ഇടതൊണ്ട പൊട്ടുമാറുച്ചത്തിൽ ചിരിക്കുന്നു ആട്ടിൻ തോലിട്ട ചെന്നായകൾകിടയിൽ , അവരുടെ ആടിനെ പട്ടിയാക്കുന്ന നയതന്ത്രങ്ങൾക്കിടയിൽ സൂത്രക്കാരനായ ഒരു കുറുക്കനായി തുടരുന്നു ...
പരാതികളില്ല
പരിഭവങ്ങളില്ല അത് പോരെ അളിയാ….
അതെ അവൻ തുടരുന്നു ….
തുടരും...

കടപാട്‌( ശർമ്മിഷ്ഠ )

. 💚Time To Go …..💚
.
. 🤍 തല്ല് കൂടാതെ ജീവിക്കൂ 🤍
.
. നീയും മരിക്കും
.
. 🤣🤣😂 ചിരിക്കുക ചിരിപ്പിക്കുക 🤗😃🤣

എന്റെ ശരീരം
അഴുകി തുടങ്ങിയിരിക്കുന്നു.
ആത്മാവിന് പോടു പിടിച്ചിരിക്കുന്നു.
കാറ്റു പോലും കാണാത്ത ആ മുഖവും,
കടലു പോലും കേൾക്കാത്ത ആ സ്വരവും,
തേടി,തേടി, തേടി, തേടി.....,
ഞാൻ വൃദ്ധനായി.
ശയ്യയ്യിലായി..
ശവമഞ്ചത്തിലായി..
മണ്ണായി പൂവായി..
പൂവിലെ ഇതളായ്...
ആ ഇതളിൽ,
ഒരല്പം ജീവിതം ഇനിയും ബാക്കിയുണ്ട്.
എന്തിന് വേണ്ടി ?

Be happy make others happy by jivanalam 🤗😂🤣

Voice Artist 💚

Writer ✍🏿

🤡 ഞാൻ ഒരു കോമാളിയാണൂ നിങ്ങൾക്ക്🤡
🤡ജീവിതത്തിൽ കാട്ടിയ 🤡
🤡ആത്മാർത്ഥതയ്ക്ക്‌ കാലം 🤡
🤡നൽകിയ പേര് കോമാളി 🤡

🇦🇪 🇶🇦 🇮🇳 🇴🇲 🇧🇭

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
May 31, 2024 1,642 -3 -0.2%
April 28, 2024 1,645 +3 +0.2%
February 25, 2024 1,642 +1 +0.1%
January 21, 2024 1,641 -4 -0.3%
January 05, 2024 1,645 -3 -0.2%
December 20, 2023 1,648 -3 -0.2%
November 20, 2023 1,651 +3 +0.2%
November 09, 2023 1,648 +2 +0.2%
October 31, 2023 1,646 +3 +0.2%
October 22, 2023 1,643 +1 +0.1%

Charts

More Clubhouse users