Abhijith Anirudhan on Clubhouse

Updated: Dec 9, 2023
Abhijith Anirudhan Clubhouse
73 Followers
49 Following
May 28, 2021 Registered
@jithuabhi Username

Bio

Engineer | Philanthropist I Melophile
| Artist who forgot the Art |
സിദ്ധുന്റച്ഛൻ
❤️
_________________________________

വിരസമായ നിമിഷങ്ങൾ കഴുത്ത്
ഞെരിക്കുന്ന സന്ധ്യകളിൽ ഞാൻ
അടിച്ച് കോൺ തെറ്റാറുണ്ട്

ആ കോൺ എടുത്ത് 45 ഡിഗ്രീ
ചെരിച്ച് വെച്ച് മട്ടത്ത്രികോണമാക്കി
പലപ്പോഴും ലെവൽ നോക്കാറുണ്ട്

ലെവൽ തെറ്റിയ പല നൈമിഷിക
ചൊദ്യങ്ങൾക്കും ഞാൻ അപ്പോൾ
ഉത്തരങ്ങൾ കണ്ടെത്താറുണ്ട്

ആ ഉത്തരത്തിൽ നെടുകെ
കെട്ടിത്തൂക്കി ഞാൻ എന്റെ
ഭാവനകളെ കൊന്നു തള്ളാറുണ്ട്

ഓർമ്മകൾ മരിച്ചുവീണ നിശബ്ദ
ചതുപ്പുകളിൽ ജീവൻ പോവാതെ
പിടയുന്ന നൊസ്റ്റാൾജിയകൾ
നുകർന്ന് ഞാൻ ലഹരിയടയാറുണ്ട്

ചുമ്മാ.!
ഒരു രസത്തിനു..!!
_________________________________
ശേഷം കാഴ്ച്ചയിൽ 💁🏻‍♂️

Invited by: രാവണൻ ലങ്ക

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
December 09, 2023 73 0 0.0%
September 08, 2022 73 -1 -1.4%
June 22, 2022 74 -6 -7.5%
February 08, 2022 80 +1 +1.3%
September 10, 2021 79 +6 +8.3%

Charts

Member of

More Clubhouse users