നീ എന്നെ ഇഷ്ടപ്പെടുന്നതിനും എത്രയോ മുൻപേ
എനിക്ക് നിന്നെ ഇഷ്ടമായിരന്നു..
എത്രയോ എത്രയോ മുൻപേ...
മനസ്സിലും മിഴിയിലും ആരും കാണാതെ
ഒളിപ്പിച്ചു വച്ച എന്റെ നീ..
ഇന്ന് നിന്റെ ഓർമ്മച്ചൂടിൽ
എരിയുന്ന കനലാണ് ഞാൻ
അന്ന് നിന്റെ പ്രണയ പെരുമഴയിൽ നനഞ്ഞതിൻറെ തണുപ്പിൽ..
Insta-ajithmanneera
WhatsApp- 9717364181