മറവിക്കൊപ്പം അറ്റുപോയിട്ടില്ലെന്ന്
പ്രത്യാശകളുടെ തീരാത്ത കൂമ്പാരങ്ങൾ.
പ്രണയവും പ്രപഞ്ചവും
ഇവിടെ ഓർമ്മിക്കപ്പെടുന്നു,
നേട്ടവും നഷ്ടങ്ങളും
സൗരഭ്യം പരത്തുന്നു,
അനുനയവും അഹന്തയും
സുഖമായുറങ്ങുന്നു.
പുതിയ പിറവികൾക്ക്
മതിമോഹനമായ ഭൂമിയുണ്ടാകുവാൻ
ഈ ലോകം തന്നെ ചുരുങ്ങുന്നത്
തന്നിലേക്കെന്ന്
ഇവിടെ
ഉടമ്പടികളുണ്ടാകുന്നു....
Invited by: Krishnakishor E
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
August 04, 2023 | 80 | +3 | +3.9% |
November 15, 2022 | 77 | +1 | +1.4% |
June 20, 2022 | 76 | -7 | -8.5% |
April 06, 2022 | 83 | +1 | +1.3% |
February 07, 2022 | 82 | +1 | +1.3% |
October 15, 2021 | 81 | +1 | +1.3% |
September 09, 2021 | 80 | +23 | +40.4% |