❤കുടുംബം...അധ്യാപനം...
കവിത❤
ആദ്യകവിതാസമാഹാരം :
*ഒറ്റമരങ്ങളിലെ വസന്തം*
ആവശ്യമുള്ളവർ വിളിക്കുക ;
7034894806
പ്രിയരേ,
ഉള്ളിൽ നിറച്ചും പ്രണയമാണ്.. എന്റെ പാതിയോട്..കവിതയോട്..വരയോട്... പൂക്കളോട്... പുഴയോട്... കടലിനോട്...ജീവിതത്തോട്..
സ്നേഹമാണ് മക്കളോട്.. അച്ഛനോട്.. അമ്മയോട്..
രക്തബന്ധങ്ങളോട്.. എന്നെ സ്നേഹിക്കുന്ന എല്ലാവരോടും..
സൗഹൃദം വിലമതിക്കുന്ന ഈ മനസ്സിൽ എന്നും വസന്തമാണ്..
ഉള്ളു നിറച്ചും പേരറിയാത്ത ചില നോവുകളുണ്ട്.. നിറഞ്ഞ വസന്തത്തിലും അകതാരിൽ വാടി നിൽക്കുന്ന ചില പൂക്കളെപ്പോലെ...
പ്രണയവും.. പ്രകൃതിയും ആണും പെണ്ണും സൗഹൃദവും എല്ലാമെന്റെ കവിതയായ് നിറയുമ്പോൾ ഞാൻ ഞാനാകുന്നു..
ഇനിയും ആരുമെന്നെ പ്രണയിക്കരുത്..
പൊള്ളിപ്പോയേക്കാം.. ഭ്രാന്തെടുത്ത എന്നിലിപ്പോൾ കവിതയുടെ ചങ്ങലകൾ മാത്രമാണ് പൊട്ടിച്ചിരിക്കുന്നത്....
❤❤❤❤❤❤❤❤
Invited by: Kp Neha
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
July 27, 2023 | 667 | +9 | +1.4% |
November 21, 2022 | 658 | +5 | +0.8% |
September 11, 2022 | 653 | +3 | +0.5% |
July 30, 2022 | 650 | +3 | +0.5% |
June 23, 2022 | 647 | -11 | -1.7% |
May 17, 2022 | 658 | +2 | +0.4% |
April 09, 2022 | 656 | +8 | +1.3% |
February 10, 2022 | 648 | +8 | +1.3% |
January 03, 2022 | 640 | +3 | +0.5% |
November 26, 2021 | 637 | +50 | +8.6% |