Proud to be a Special Educator 😍✍️
Teacher 💙❤️
നാടക പ്രാന്ത് 🎭
നമുക്കിടയിലുള്ള അടക്കം പറച്ചിലുകൾ
നീണ്ട് പോകരുതെന്ന് ചട്ടം കെട്ടിയതിനാലാണ്
മൗനം പൊടി തട്ടി,
പുതച്ച് തുടങ്ങിയത്.
നീ, ഏകാന്തതയുടെ മൊട്ടക്കുന്നുകളിലേക്ക്
യാത്രക്കെടുത്ത ടിക്കറ്റ് റദ്ദു ചെയ്യണമെന്ന്
ഞാൻ നിന്നോടും
നിശബ്ദമായ ഇരുട്ട് മുറിയുടെ വാതിൽ
തുറന്നിട്ട് പുറത്തിറങ്ങി വരാൻ നീ എന്നോടും
നിരന്തരം കലഹിക്കാറുണ്ടല്ലോ.
ഇലകളൊക്കെ കൊഴിഞ്ഞ് ജീർണ്ണിച്ച്
വീഴുന്നതിന് മുമ്പ്, നമുക്കൊന്നുകൂടെ
പ്രണയമാകണം.
സിരകളിൽ രക്തം വറ്റി, ഒഴുക്ക് നിലച്ച
അരുവിയാകുന്നതിന് മുമ്പ് നമുക്കൊരു
കവിതയാകേണ്ടതുണ്ട്.
ഒടുവിൽ നഷ്‌ടങ്ങളാകുന്നതിന് തൊട്ട് മുമ്പെങ്കിലും നമുക്ക് നമ്മളാകേണ്ടതുണ്ട്.
............................................ 🌼🦋
മതത്തിനും ജാതിക്കും അടിമപ്പെടാത്ത മനുഷ്യരെ വേണം കൂട്ടിന്... 💙🔥
Leftist ❤️
Ambedkarite 💙
Invited by: Aparna S
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
September 27, 2023 | 257 | +3 | +1.2% |
November 15, 2022 | 254 | +2 | +0.8% |
June 20, 2022 | 252 | -5 | -2.0% |
May 14, 2022 | 257 | -1 | -0.4% |
April 06, 2022 | 258 | +2 | +0.8% |
February 07, 2022 | 256 | +2 | +0.8% |
December 31, 2021 | 254 | +4 | +1.6% |
November 23, 2021 | 250 | -1 | -0.4% |
October 15, 2021 | 251 | +9 | +3.8% |
September 09, 2021 | 242 | +173 | +250.8% |