☑️
ഓരോ സൗഹൃദങ്ങൾക്കും ഓരോ അർത്ഥങ്ങളുണ്ട്.നാം പരിചയപ്പെടുന്ന ഓരോ വ്യക്തികളെയും നമ്മിൽ പിടിച്ചു നിർത്തുന്ന വ്യത്യസ്ത സ്നേഹ ബന്ധങ്ങളുമുണ്ട്..
ഒരു പുഞ്ചിരി കൊണ്ട് പലപ്പോഴും നമ്മെ കീഴടക്കുന്നവരുമുണ്ട്.നമ്മുടെ പെരുമാറ്റം കൊണ്ട് നമ്മോട് എന്നും ചേർന്നു നിൽക്കുന്നവരുമുണ്ട്.. എന്നിലേക്കുള്ള നിങ്ങളുടെ ദൂരം എന്നും ഒരു നിറഞ്ഞ പുഞ്ചിരിയാവട്ടെ.
ഒരിക്കലും നിങ്ങൾ എന്നെ എന്നിൽ നിന്നു അറിയാൻ ശ്രമിക്കരുത്, മറിച്ചു നിങ്ങളിൽ നിന്ന് എന്നെ അറിയാൻ ശ്രമിക്കുക💞💞...
സ്നേഹത്തോടെ ജിഹാദ് 💞🕊🤍🕊️