My policy is - Enjoy each moment....
മറക്കാതെ മനസ്സിൽ കൊണ്ടു നടന്ന തിരിച്ചെടുക്കാനാത്ത കുറെ മോഹങ്ങൾ...... കനം കൂടി താഴെ വീണു പൊട്ടിത്തകർന്ന മഴത്തുള്ളിക്കും. കൊഴിഞ്ഞഴികയ ഇലക്കും പൂവിനും പഴയ കാലം ഇനിയും കിട്ടിയെങ്കിൽ എന്ന മോഹമുണ്ടായിരിക്കണം..
അന്തിവിണ്ണിലെത്തിങ്കൾ നറു
വെണ്ണിലാവിനാൽ മൂടി
മെല്ലെയെന്നിലേ മോഹം
കണിമുല്ലമൊട്ടുകൾ ചൂടി
ഒരു രുദ്രവീണ പോലെയെൻ മൗനം
ആരോ തൊടാതെ തൊടുമ്പോൾ തുളുമ്പുന്ന
ഗന്ധർവ്വ സംഗീതമായ്......
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
November 24, 2023 | 27 | +2 | +8.0% |
July 06, 2022 | 25 | +1 | +4.2% |
May 29, 2022 | 24 | -1 | -4.0% |
March 14, 2022 | 25 | +1 | +4.2% |
January 16, 2022 | 24 | +1 | +4.4% |