എഴുത്തിനോടുള്ള പ്രണയമാണ് എന്നെ ഒരു വായനക്കാരനാക്കിയത്......
മതവിശ്വാസിയല്ല...
ദൈവം ഉണ്ടെങ്കി്ൽ തന്നെ പുള്ളിയെ ഒരു രീതിയിലും ബുദ്ദിമുട്ടിക്കരുത് എന്ന് ആത്ഥമാർത്ഥമായി ആഗ്രഹിക്കുന്നു....
എന്റ കൈയ്യൊപ്പ് പതിഞ്ഞ അക്ഷരങ്ങൾ അവശേഷിപ്പിച്ചുകൊണ്ടായിരിക്കണം വിടപറച്ചിൽ എന്നതാണ് സ്വപ്‌നം....
മരണത്തിനും ജീവിതത്തിനും ഇടക്കുള്ള നൂൽ പാലം.....
ഭയമാണ് നടക്കാൻ!
മനസ്സിൽ ശക്തി നിറച്ചു ഒന്നു ഓടിനോക്കാം....
ലക്ഷ്യമില്ല...
എന്നിരുന്നാലും ഓടുന്നു....
ഓടി തളർന്ന് ഞാൻ ഇരിക്കുന്നിടത്തേക്ക് നിങ്ങളെ ക്ഷണിക്കാം.... സമാധാനിപ്പിക്കാനോ, പ്രോത്സാഹിപ്പിക്കാനോ അല്ല... എനിക്കൊപ്പം ഇരിക്കാൻ.... ഞാൻ നിങ്ങളെ കേൾക്കാം... എന്നെയും കേൾക്കുമെന്ന് ആത്മാർത്ഥമായി പറഞ്ഞാൽ....
ഒരിക്കലും സ്വാർത്ഥതയായി കാണില്ല എന്ന വിശ്വാസത്തോടെ പറയട്ടെ ഞാൻ തികച്ചും സ്വാർത്ഥനാണ്.
ജാസിർ പൂളാടി
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
September 14, 2023 | 908 | +95 | +11.7% |
October 01, 2022 | 813 | +2 | +0.3% |
August 10, 2022 | 811 | -3 | -0.4% |
July 04, 2022 | 814 | -1 | -0.2% |
May 28, 2022 | 815 | -9 | -1.1% |
April 20, 2022 | 824 | +23 | +2.9% |
March 12, 2022 | 801 | +5 | +0.7% |
January 14, 2022 | 796 | +7 | +0.9% |
December 08, 2021 | 789 | +14 | +1.9% |