Entrepreneur
2020 ൽ എറണാകുളം ആസ്ഥാനമായി തുടങ്ങി, തൃശൂർ ജില്ലയിൽ പ്രവർത്തനമാരംഭിച്ച ഒരു complete online ordering Platform ആണ് Delivery Basket. തൃശൂർ ജില്ലയിൽ മാത്രം ഏകദേശം 350 ലേറെ vendors രജിസ്റ്റർ ചെയ്തിട്ടുള്ളതും, 20000 യിലേറെ customer downlods ഉം Delivery Basket നുണ്ട്.
Grocery, fruits and vegetables, meat and fish, Medicines, Bakery and Cafe, Restaurants തുടങ്ങി ആറ് വിഭാഗങ്ങളിലുള്ള സർവീസുകളാണ് കമ്പനി ഇപ്പോൾ ചെയ്ത് കൊണ്ടിരിക്കുന്നത്. Delivery Basket ഒരേ സമയം Listing Platform ഉം അത് പോലെ ordering Platform ഉം ആണ് . Register ചെയ്യുന്നവർക്ക് Online offline Promotions ലൂടെ customers നെ ഉണ്ടാക്കിയെടുക്കുകയും Business Consultancy വഴി Business development നിർദേശങ്ങളും ഞങ്ങൾ നൽകുന്നു.
എല്ലാ ചെറുകിട കച്ചവട സ്ഥാപനങ്ങൾക്കും ഒരു Online സാന്നിദ്ധ്യം ഉറപ്പ് വരുത്തലും അതുവഴി അധിക കച്ചവട മുണ്ടാക്കിയെടുക്കൽ ഞങ്ങളുടെ ലക്ഷ്യമാണ്.
Jazeel
Managing director
Delivery basket Pvt Ltd
Invited by: SUJIN JOHN
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
June 18, 2024 | 1,022 | +1 | +0.1% |
February 17, 2024 | 1,021 | -1 | -0.1% |
January 30, 2024 | 1,022 | +1 | +0.1% |
December 28, 2023 | 1,021 | +21 | +2.1% |
September 23, 2021 | 1,000 | +184 | +22.6% |