ചുവപ്പിനെ പ്രണയിച്ചവൻ
🌹🌹🌹🌹9916740474
ഒരു മരം നടാം
❤♥♥♥♥
ഒരു മരം നടാം ജാതി ഇല്ലാത്തൊരു ജാതിമരം.
ആ മരച്ചില്ലകൾ പ്രാണന്റെ കരുതലായി
മനുഷ്യനെ പ്രകൃതിയോട് ചേർക്കട്ടെ.
ഒരു മരം നടാം മണ്ണിന്റെ മണം മറന്ന് ഉണങ്ങി വരണ്ട ഹൃദയങ്ങളിൽ സ്നേഹത്തിന്റെ പച്ചപ്പ് പടരുവാൻ
ഒരു മരം നടാം നഗ്നയാക്കപ്പെട്ട പ്രകൃതിക്ക് ഉടയാട തുന്നുവാൻ.
ഒരു തണൽമരം നടാം ബന്ധങ്ങൾ മറന്ന് ഞാൻ മാത്രമായവർക്ക് ഞങ്ങളിലേക്ക് എത്തുവാൻ.
ഒരു മരം നടാം പ്രാണൻ വെടിയുമ്പോൾ പട്ടട ഒരുക്കുവാൻ നദികളിൽ അർദ്ധകായരായി ഒഴുകി നടക്കാതിരിക്കുവാൻ
ജയേഷ് ആയൂർ
https://youtu.be/OZbYdJW-3_U
Invited by: Archa Sibi
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
September 08, 2023 | 311 | 0 | 0.0% |
July 26, 2022 | 311 | +1 | +0.4% |
June 19, 2022 | 310 | -10 | -3.2% |
May 13, 2022 | 320 | +1 | +0.4% |
April 05, 2022 | 319 | +14 | +4.6% |
February 06, 2022 | 305 | +2 | +0.7% |
October 14, 2021 | 303 | +8 | +2.8% |
September 07, 2021 | 295 | +246 | +502.1% |