⋆❀𝄞❥Veena J M on Clubhouse

Updated: Jul 3, 2024
⋆❀𝄞❥Veena J M Clubhouse
2.6k Followers
1.7k Following
@jayanthi7 Username

Bio

പൂക്കുവാൻ തുടങ്ങുന്ന പനിനീർ ചെമ്പകമേ....

നീ, വിടാരുന്നതിൻ മുൻപ്...
ദൂരേക്ക് സുഗന്ധം പരത്തുന്നു....

നിന്റെ സുഗന്ധത്തെ അറിയാതെ ആരും വഴിമാറുന്നില്ല....

വാടികൊഴിഞ്ഞാലും.. നീയെത്ര ഭാഗ്യവതി.... നിന്നെ ഞാനും കൊതിക്കുന്നു...

ചെമ്പകമേ നിന്റെ സുഗന്ധം നീയറിയാതെ ഒഴുകുന്നുവോ..
തടഞ്ഞു നിർത്താൻ കഴിയാത്ത ദൂരേക്ക് ❤❤
പൊഴിഞ്ഞു പോകാത്ത മലരിൽ.. പ്രണയമായി സഖി... പ്രണയ ചിന്തുകൾ നിന്റെ ഗന്ധത്തിനായി കാത്തിരിക്കുന്നു....😍😍😍
സ്വന്തമല്ലന്ന് കരുതി സ്വാതന്ത്രമാക്കാൻ വയ്യ😔😔അത്രമേൽ പ്രിയതരമാണ് 💕

ജീവിതമെന്ന ഈ ഹ്രസ്വകാലത്തേക്കാൾ വിലപ്പെട്ടതാണ് സ്വപ്‌നങ്ങൾ.... യഥാർഥ്യമുള്ളതുപോലെ....💕💕

പ്രണയം എപ്പോഴും പനിനീർപൂവുപോലയാണ്... കഥയിൽ പ്രണയത്തിനു അമൃതിന്റെ സ്ഥാനമാണു ❤🌹🌹🌹❤

ആരവമൊഴിഞ്ഞു അകന്നിട്ടും.. മനസിന്റെ അകത്തളങ്ങളിൽ നല്ല ഓർമ്മകൾ ബാക്കിനില്ക്കെ..😍❤
ആഹ്ലാദ നിമിഷങ്ങൾ സ്വയം സൃഷ്ടിച്ചു ഞാൻ ഒന്നു ആടിതിമിർക്കാൻ പോകുകയാണ്❤❤💃💃💃😍😍🎶🎶🎻🤩🤩

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
July 03, 2024 2,621 +4 +0.2%
May 31, 2024 2,617 +5 +0.2%
March 18, 2024 2,612 +4 +0.2%
February 25, 2024 2,608 +3 +0.2%
February 08, 2024 2,605 -1 -0.1%
January 21, 2024 2,606 +2 +0.1%
January 05, 2024 2,604 +1 +0.1%
December 20, 2023 2,603 +1 +0.1%
December 05, 2023 2,602 +1 +0.1%
November 20, 2023 2,601 +4 +0.2%

Charts

Member of

More Clubhouse users