Jayan Vazhakunnathu on Clubhouse

Updated: Jul 5, 2024
Jayan Vazhakunnathu Clubhouse
253 Followers
291 Following
Jun 13, 2021 Registered
@jayankoshy Username

Bio

യോഹന്നാൻ 13
34. നിങ്ങൾ തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നു പുതിയോരു കല്പന ഞാൻ നിങ്ങൾക്കു തരുന്നു; ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നു തന്നേ.
John 13
34. A new commandment I give unto you, That ye love one another; as I have loved you, that ye also love one another.
35. നിങ്ങൾക്കു തമ്മിൽ തമ്മിൽ സ്നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യന്മാർ എന്നു എല്ലാവരും അറിയും.
John 13
35. By this shall all men know that ye are my disciples, if ye have love one to another.
1 യോഹന്നാൻ 4:7 / 1 John 4:7.
പ്രിയമുള്ളവരേ, നാം അന്യോന്യം സ്നേഹിക്ക; സ്നേഹം ദൈവത്തിൽനിന്നു വരുന്നു. സ്നേഹിക്കുന്നവനെല്ലാം ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നു, ദൈവത്തെ അറികയും ചെയ്യുന്നു.
Beloved, let us love one another: for love is of God; and every one that loveth is born of God, and knoweth God.

1 യോഹന്നാൻ 3
14. നാം മരണം വിട്ടു ജീവനിൽ കടന്നിരിക്കുന്നു എന്നു സഹോദരന്മാരെ സ്നേഹിക്കുന്നതിനാൽ നമുക്കു അറിയാം. സ്നേഹിക്കാത്തവൻ മരണത്തിൽ വസിക്കുന്നു.
1 John 3
14. We know that we have passed from death unto life, because we love the brethren. He that loveth not his brother abideth in death.

1 യോഹന്നാൻ 4
12. ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല. നാം അന്യോന്യം സ്നേഹിക്കുന്നുവെങ്കിൽ ദൈവം നമ്മിൽ വസിക്കുന്നു; അവന്റെ സ്നേഹം നമ്മിൽ തികഞ്ഞുമിരിക്കുന്നു.
1 John 4
12. No man hath seen God at any time. If we love one another, God dwelleth in us, and his love is perfected in us.

1 കൊരിന്ത്യർ 13
13. ആകയാൽ വിശ്വാസം, പ്രത്യാശ, സ്നേഹം ഈ മൂന്നും നിലനില്ക്കുന്നു; ഇവയിൽ വലിയതോ സ്നേഹം തന്നേ.
1 Corinthians 13
13. And now abideth faith, hope, charity, these three; but the greatest of these is charity.

❤️💕💞💓❤️‍🔥❣️
ലോകാ സമസ്താഃ സുഖിനോ ഭവന്തു
(Lokah Samastah Sukhino Bhavantu).

Invited by: Finny Mathew

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
July 05, 2024 253 +88 +53.4%
July 20, 2023 165 +25 +17.9%
January 30, 2023 140 +25 +21.8%
September 30, 2022 115 +6 +5.6%
July 03, 2022 109 -3 -2.7%
May 27, 2022 112 +3 +2.8%
April 19, 2022 109 +6 +5.9%
December 06, 2021 103 +12 +13.2%
October 28, 2021 91 +10 +12.4%
September 22, 2021 81 +68 +523.1%

Charts

Member of

More Clubhouse users