✮⃝Surya♪⋆ . on Clubhouse

Updated: Jun 28, 2024
✮⃝Surya♪⋆ . Clubhouse
1.2k Followers
36 Following
@janimrithi Username

Bio

🍁🥀ചിലപ്പോഴൊക്കെ എനിക്ക് തോന്നാറുണ്ട് നീ എൻ്റെ ജീവിതമാണെന്നും, ഞാൻ നിൻ്റെ ഒരു നിമിഷം പോലുമല്ലെന്നും..🥀🍂

🍁🍁 നിന്നിൽ ജീവിക്കുവാൻ മോഹിച്ച് ഞാനില്ലായ്മയിലേക്ക് വലിച്ചെറിയപ്പെട്ടിരിക്കുന്നു 🍂🍂

🪔തുളസി തറയിലെ ദീപം പോലെ ചിലർ..പ്രിയപ്പെട്ടവരുടെ മനസ്സിലേക്ക് കടന്നു ചെല്ലാനും കഴിയാതെ, പടിയിറങ്ങി പോരാനും കഴിയാതെ അണയുന്നത് വരെ ഉരുകി ഉരുകി...🪔

🍂🍂 പറയാൻ എനിക്ക് വാക്കുകൾ കിട്ടാതെ പോകുന്നു...
മൗനത്തിൻ്റെ ഭാഷ അവർക്ക്
മനസ്സിലാകാതെയും പോകുന്നു....🍂🍂

നിരുപാധികമായി നിങ്ങൾ ആരെയെങ്കിലും സ്നേഹിക്കുന്നു എങ്കിൽ അയാളുടെ ഒരു പുഞ്ചിരി പോലും നിങ്ങളെ അതിരറ്റ് സന്തോഷിപ്പിക്കും..

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
June 28, 2024 1,215 +15 +1.3%
May 25, 2024 1,200 -4 -0.4%
April 22, 2024 1,204 +7 +0.6%
March 15, 2024 1,197 +3 +0.3%
February 22, 2024 1,194 +5 +0.5%
February 05, 2024 1,189 +5 +0.5%
January 18, 2024 1,184 +1 +0.1%
January 02, 2024 1,183 +8 +0.7%
December 17, 2023 1,175 +4 +0.4%
December 02, 2023 1,171 +2 +0.2%

Charts

More Clubhouse users