നിന്നെ കുറിച്ച് പറയുവാൻ വാക്കുകൾ ഇല്ല നിൻ്റെ സ്നേഹത്തിന് മുൻപിൽ ഞാൻ തോൽവി സമ്മതിക്കുന്നു എത്ര അകറ്റി നിർത്തിയിട്ടു അവഗണിച്ചിട്ടും നീ എനിക്ക് വേണ്ടി കാത്തിരുന്നു സ്നേഹിച്ചു പകരം നൽകുവാൻ ഇനി എൻ്റെ ജീവിതം മാത്രം സീതയെ സംശയിച്ചു കാട്ടിൽ അയച്ച രമനോടല്ല മറിച്ച് തല പോകുമെന്ന് അറിഞ്ഞിട്ടും അവളെ പ്രണയിച്ച രാവണനോട് ആണ് എനിക്ക് പ്രണയം
🖤രാവണൻ്റെ സ്വന്തം ജാനകി🖤