❣️ബാംഗ്ലൂർ മലയാളി 😉
❣️Bangalore ☺️
നീ വേണ്ടന്ന് വെച്ചിട്ടും ഒരാൾ നിന്നെ തേടി വരുന്നു എങ്കിൽ നിന്റെ സ്നേഹം കൊതിക്കുന്നു എങ്കിൽ നീ ഓർക്കുക നിന്റെ സൗന്ദര്യം കണ്ടിട്ടോ നിന്റെ പ്രതാപം കണ്ടിട്ടോ അല്ല നേരെ മറിച്ഛ് അവന്റെ ജീവിതത്തിൽ നീ എല്ലാമായിരുന്നത് കൊണ്ടാണ് അത് തിരിച്ചറിയുമ്പോളാണ് യഥാർത്ഥ സ്നേഹം ഉണ്ടാകുന്നത്❤️❤️❤️❤️🥰🥰🥰
നമുക്ക് ജീവിതത്തിൽ ചേർത്ത് നിർത്താൻ കഴിയുന്ന ഒരാളെയെങ്കിലും ഉറപ്പായും കണ്ടെത്തേണ്ടതുണ്ട്..❤️
ഏത് പാതിരാത്രി ആണെങ്കിലും ഒരു
വിളിക്കപ്പുറം നമ്മുടെ വിളി കേൾക്കും എന്നുറപ്പുള്ള
ഒരാൾ...😘
നമുക്ക് നമ്മളായിത്തന്നെ നിൽക്കാൻ കഴിയുന്ന, നമ്മുടെ പോസിറ്റീവിനോടൊപ്പം നെഗറ്റീവിനെയും ഉൾക്കൊള്ളാൻ കഴിയുന്ന
ഒരേയൊരാൾ...💞
അങ്ങനെ ഒരാളെ കണ്ടെത്തിയാൽ പിന്നെ വിട്ടുകളയരുത്,
കാരണം ഉള്ളിലുള്ളതൊക്കെ കരഞ്ഞു
തീർക്കാൻ വേണ്ടി വിളിക്കുമ്പോൾ
മറുചോദ്യങ്ങൾക്ക് അവധി കൊടുത്ത്
നിശബ്ദതമായി ആ കരച്ചിലിന് കൂട്ടിരിക്കുന്ന
ഒരാൾ...😊
അങ്ങനെ ഒരാളെ കണ്ടെത്തുന്നത്
കൂടിയാണ് ജീവിതം...❣️
🇦🇷🇦🇷🇦🇷🇦🇷
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
July 26, 2023 | 777 | -9 | -1.2% |
February 01, 2023 | 786 | -3 | -0.4% |
September 30, 2022 | 789 | -5 | -0.7% |
August 09, 2022 | 794 | -3 | -0.4% |
July 03, 2022 | 797 | -10 | -1.3% |
May 27, 2022 | 807 | -1 | -0.2% |
March 11, 2022 | 808 | +9 | +1.2% |
January 13, 2022 | 799 | +29 | +3.8% |
December 06, 2021 | 770 | +127 | +19.8% |
October 29, 2021 | 643 | +570 | +780.9% |