இச்சாயன்
✪⃝🖤✍🏻亗≛⃝ഇച്ഛായൻ➢亗~✪⃝🖤
ഒരിക്കലും തീരാത്ത മോഹങ്ങളുടെ
കണക്കു
പുസ്തകമായിരുന്നു
എന്റെ ജീവിതം....
ആ പുസ്തകത്തിന്
ഞാനിട്ട പേരോ പ്രണയമെന്നും....
ജീവിത
നഷ്ടങ്ങളുടെ
പടുകുഴിയിൽ നിന്നും
എന്നെ നീ
കൈപിടിച്ച്
ഉയർത്തിയത്
സ്നേഹത്തിന്റെ
അനന്ത സാഗരത്തിലേക്കായിരുന്നു...
ജീവിതം
വാശിയണെന്നും
ശ്രമിച്ചാൽ
പലതും
വെട്ടി പിടിക്കമെന്നും
നീ എനിക്ക്
കാണിച്ചു തന്നു.....
ജീവിതം
തിരിച്ചു കിട്ടിയ ഞാൻ
ഒരായിരം മോഹങ്ങൾ
മനസിൽ നെയ്തു...
ഒരായിരം
മോഹങ്ങളുള്ള
ആ പുസ്തകം
ഒരു മയില്പീലി
തുണ്ട് പോലെ
മനസ്സിൽ
സൂക്ഷിക്കുന്നു...
അതിനുള്ളില്
നിറഞ്ഞു നിന്നത്
എന്റെ ജീവിതാഭിലാഷം
ആയിരുന്നു.....
ആ അഭിലാഷം കൂട്ടിക്കിഴിച്ചപ്പോൾ
എനിക്ക്
ബാക്കി കിട്ടിയത് നിന്നോടൊത്തുള്ള
എന്റെ ജീവിതവും
ആയിരുന്നു...
✍️ ഇച്ഛായൻ
ജീവിത പുസ്തകം ഞാൻ ഇവിടെ ചോദിക്കാതെ തുറന്നിട്ടു
ആരേലും
ഒക്കെ വായിച്ചു പാഠം പഠിക്കട്ടെ...
🔒𝕃𝕠𝕪𝕒𝕝 𝕎𝕚𝕥𝕙 𝕄𝕚𝕣𝕣𝕠𝕣🔒
*നേഴ്സ്മാർ ജീവനാണ് 8വയസു മുതൽ മനസ്സിൽ കേറിയതാ മാലാഖാമാരോടുള്ള പ്രണയം (ആരാധന)*
🌹🌹🌹🌹🌹𝕄𝕚𝕟𝕟𝕒𝕞𝕚𝕟𝕟𝕚𝕜𝕜𝕠𝕠𝕥𝕒𝕞 🌹🌹🌹🌹🌹
ꜱᴏᴏʀᴀᴊ ᴠ ʀ ᴠᴇɴɢᴀᴢʜᴀ
9061217695 Telagram
KL_34_മുണ്ടക്കയംകാരൻ
𝕀ℕ𝔻𝕀𝔸ℕ 𝔸𝕣𝕞𝕪 𝕌𝕪𝕚𝕣
𝔸ℝ𝕄𝕐 𝕃𝕠𝕧𝕖𝕣
ഇന്ത്യൻ ആർമി ഉയിർ
𝕂𝕖𝕣𝕚𝕧𝕒 𝕞𝕒𝕜𝕜𝕒𝕝𝕖🥳🥳🥳🥳𝕂𝕍𝕄🥰🥰𝕎𝕖𝕝𝕔𝕠𝕞𝕖 𝕥𝕠 𝕠𝕦𝕣 𝔽𝕒𝕞𝕚𝕝𝕪😍😍 😍😍🙃🙃🥰
𝕆𝕗𝕗𝕚𝕔𝕚𝕒𝕝 𝕔𝕠-𝕠𝕣𝕕𝕚𝕟𝕒𝕥𝕠𝕣 ℕ𝕠-120
ℙ𝕝𝕒𝕔𝕖 : മുണ്ടക്കയം
" ♥️🎉💝💞💖💝𝓒𝓸𝓷𝓺𝓾𝓮𝓻 𝓽𝓱𝓮 𝓦𝓸𝓻𝓵𝓭 𝓦𝓲𝓽𝓱 𝓲𝓷𝓬𝓵𝓾𝓼𝓲𝓸𝓷 𝓐𝓷𝓭 𝓕𝓲𝓵𝓵 𝓦𝓲𝓽𝓱 𝓛𝓸𝓿𝓮💞💖🎉💝🎉♥️🎉💝" 😍😍🥳🥳
©️®️7⃣
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
June 20, 2024 | 1,556 | +3 | +0.2% |
May 18, 2024 | 1,553 | +8 | +0.6% |
March 29, 2024 | 1,545 | +2 | +0.2% |
March 11, 2024 | 1,543 | +1 | +0.1% |
February 18, 2024 | 1,542 | +2 | +0.2% |
February 01, 2024 | 1,540 | +5 | +0.4% |
January 15, 2024 | 1,535 | +4 | +0.3% |
December 29, 2023 | 1,531 | +3 | +0.2% |
December 14, 2023 | 1,528 | +9 | +0.6% |
November 29, 2023 | 1,519 | +1 | +0.1% |