ജീവിച്ചിരിക്കുന്നതിൽ ഏറ്റവും വിചിത്രനായ മനുഷ്യനാണ് ഞാൻ. കാരണം, ഞാൻ ജീവിച്ചിരിപ്പില്ല എന്നത് എനിക്ക് മാത്രം അറിയുന്ന കാര്യമാണ്...