Iqbal Kongath on Clubhouse

Updated: May 21, 2024
Iqbal Kongath Clubhouse
2k Followers
2.6k Following
May 29, 2021 Registered
@iqbalkongath Username

Bio

Love to read, write

'ക്ഷമയില്ലാതെ സമാധാനമുണ്ടാകില്ല'

ചെറിയൊരു എഴുത്ത് പിരാന്ത്...

പ്രകൃതി വിഭവങ്ങൾ
പരമാവധി ചൂഷണം
ചെയ്യുന്ന വികസന
ഭീകരതയുടെ
തത്ത്വശാസ്ത്രത്തിന്
ഭൂമിയെയും
ജീവജാലങ്ങളെയും
രക്ഷിക്കാനാവില്ല,
പ്രകൃതിയിൽ
മനുഷ്യൻറ്റെ സ്ഥാനം
കൈകാര്യ
കർത്താവിൻറ്റെതാണ്,
പ്രകൃതിയെകുറിച്ചും
അതിനോടുള്ള
അഭേദ്യമായ ബന്ധത്തെ
കുറിച്ചുമുള്ള യാഥാർഥ്യം
ആധുനിക മനുഷ്യന്
നഷ്ടപ്പെടുത്തിയത്
സാങ്കേതിക വിദ്യയുടെ
പുനരാഖ്യാനങ്ങളാണ്
ദൈവീക നിയമങ്ങൾക്കും
അതീതനായി പ്രകൃതിയെ
നിയന്ത്രിക്കാൻ
കെൽപ്പുള്ളവൻ എന്ന
മിഥ്യാധാരണയിൽ
അഹങ്കരിക്കാൻ അവനെ
പ്രേരിപ്പിക്കുന്നതും
മറ്റൊന്നല്ല
പ്രകൃതിയുടെ എല്ലാ
അസന്തുലിതാവസ്ഥക്കും
മീതെ സാങ്കേതിക വിദ്യയും
ശാസ്ത്രത്തിൻറ്റെ
മായികതയും
നമ്മെ പോറ്റും എന്ന
മിഥ്യാബോധവുമാണ്
അവനെ ഇവ്വിതം
ചെയ്യാൻ
പ്രേരിപ്പിക്കുന്നത്.

-!qu-


സമയം

നാമോരോരുത്തരും
മരിച്ചു കൊണ്ടിരിക്കുന്നു
എന്നതാണ് നേര്.
ഒരാൾക്ക് പതിനാറു
വയസ്സ് തികയുന്നതോടെ
പതിനഞ്ചുകാരൻ മരിക്കുന്നു.
ബാല്യത്തിലേക്ക് കാലെടുത്തു
വെക്കുന്നതോടെ ശൈശവം
പിരിഞ്ഞു പോകുന്നു.
കൗമാരം കിളിർക്കുന്നതോടെ
ബാല്യം കൊഴിയുന്നു.
യുവത്വം പ്രാപിക്കുന്നതോടെ
കൗമാരം മരിക്കുന്നു.
വാർധക്യത്തിൻറ്റെ വരവോടെ
യുവത്വം വിടവാങ്ങുന്നു.
ഇതൊക്കെയും മരണം തന്നെ.
ആയുസ്സിൽ ഒരോ നിമിഷവും
വർധിക്കുന്നതോടെ അത്രയും
നാം മരണത്തിലേക്കടുക്കുന്നു.
അപ്പോൾ ആരാണ് നമ്മുടെ
സമയം കവരുന്നത്...

മാറ്റങ്ങളെ നിങ്ങളായിട്ട്
തേടി പോകേണ്ട ആവശ്യമില്ല...
നിങ്ങളെ തേടി വരുന്ന മാറ്റങ്ങളെ
ഉൾക്കൊള്ളാനുള്ള ഒരു മനസ്സ്
നിങ്ങൾക്കുണ്ടായാൽ മതി...

From Kerala, Mannarkkad.
Reach me 7907487026

Invited by: nishad razaq

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
May 21, 2024 2,070 +6 +0.3%
April 18, 2024 2,064 +5 +0.3%
March 13, 2024 2,059 +3 +0.2%
February 20, 2024 2,056 +4 +0.2%
February 02, 2024 2,052 +9 +0.5%
January 16, 2024 2,043 +8 +0.4%
December 31, 2023 2,035 +5 +0.3%
December 15, 2023 2,030 +2 +0.1%
November 30, 2023 2,028 +7 +0.4%
November 16, 2023 2,021 +3 +0.2%

Charts

Member of

More Clubhouse users