നാട്ടീണത്തിൽ ഒരു പാട്ട്
......
പാടിത്തുതിക്ക് കെയക്കിൻ മാനത്ത്
കതിരോന്റെതേരുരുളുന്നേ
ചെമ്മാനത്തീ പടരുന്നേ, ആളും
തീ നെഞ്ചിൽ ചൂട് ചുരത്യേ.....
(പാടിത്തുതിക്ക്...
പെണ്ണാളും കുഞ്ഞോളും നൊന്ത്
കണ്ണീരു വീത്തിത്തളന്നേ,
പുന്നാര മണ്ണിൻ കരച്ചിൽ
വിണ്ണോള മൊയരെ ചെലച്ചേ..
കരിരാവും കൊടക്കുളിരും
പാടേ മറന്നു തുതിക്ക്
കൺവെട്ടത്തുയിര് പൊലിയെ
പേക്കനവ് മറവീത്തിരുകേ.....
(പാടിത്തുതിക്ക്...
കാട്ടുവഴിയില് പിരിയാ വൻ പട
പോവുന്നകണ്ട് നടക്ക്....
നന്നിൻ കുഴിച്ചാല് തെളിയാൻ
കാട്ടുറുമ്പിൻ കൂട്ടം കൂടാം
ഒന്നിപ്പിൻ പാട്ട് മൊഴങ്ങേ
കണ്ണീര് മായ്ക്കട്ടെ കാലം
തപ്പും തുടിയും കൊഴലും
ചെലമ്പട്ടെ ആനന്ദപ്പെരുമ...
(പാടിത്തുതിക്ക്
---ഇഞ്ചക്കാട് ബാലചന്ദ്രൻ
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
June 12, 2024 | 2,612 | +12 | +0.5% |
May 09, 2024 | 2,600 | +15 | +0.6% |
March 24, 2024 | 2,585 | +3 | +0.2% |
March 07, 2024 | 2,582 | +7 | +0.3% |
February 14, 2024 | 2,575 | +8 | +0.4% |
January 27, 2024 | 2,567 | +3 | +0.2% |
December 25, 2023 | 2,564 | +6 | +0.3% |
December 10, 2023 | 2,558 | +2 | +0.1% |
November 25, 2023 | 2,556 | +1 | +0.1% |
November 12, 2023 | 2,555 | +1 | +0.1% |